Sindhunadee Theerathu ...
Movie | Padmaraagam (1975) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas, B Vasantha, Chorus |
Lyrics
Lyrics submitted by: Sreedevi Pillai sindhu nadee theerathu sandhyapootha nerathu gangapole paadivanna penne nin paattin raagamenthu? nin chalambin thaalamenthu? panchabippenkidaave? sindhunadeetheerathu sandhyapootha nerathu sangamathin kaavyamezhuthum paattukaara ninkavithasaaramenthu ?nin karalin mohamenthu? naadodippattukaara? noottandukal paadithanna nooru nooru raagangal nooru nooru raagangal maanavathwa mahathwamothum nooru nooru varnangal nooru nooru varnangal mohanjodaroviluyarum noopuranaadangal noopuranaadangal samskaarathin theerangal thookum nisabdagaanangal namukkupaadaam namukkupaadaam naadodippattukaara.. OhO..... bale bale.... OhO ...OhO bhageerathi nedithanna pachhavarnna paadangal pachavarnna paadangal venugaanamelanadathum ambaadikkaattalakal ambaadikkaattalakal kaalindii theerathiluyarum kaaliya kadhanangal manwantharangal pottivalarthiya mahacharithrangal namukkunalkum puthiyoru raagam punchaabippenkidave OhO.... sindhunadeethaeerathu...... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സിന്ധുനദീ തീരത്ത്.. സന്ധ്യ പൂത്ത നേരത്ത് ഗംഗപോലെ പാടിവന്ന പെണ്‍കിടാവേ നിന്‍ പാട്ടിന്‍ രാഗമെന്ത്? നിന്‍ ചിലമ്പിന്‍ താളമെന്ത്? പഞ്ചാബിപ്പെണ്‍കിടാവേ? സിന്ധുനദീ തീരത്ത്.. സന്ധ്യ പൂത്ത നേരത്ത് സംഗമത്തിന്‍ കാവ്യമെഴുതും പാട്ടുകാരാ നിന്‍ കവിതാസാരമെന്ത്? നിന്‍ കരളിന്‍ മോഹമെന്ത്? നാടോടിപ്പാട്ടുകാരാ? നൂറ്റാണ്ടുകള്‍ പാടിത്തന്ന നൂറുനൂറു രാഗങ്ങള്‍ നൂറുനൂറു രാഗങ്ങള്‍ മാനവത്വമഹത്വമോതും നൂറുനൂറു വര്‍ണ്ണങ്ങള്‍ നൂറുനൂറു വര്‍ണ്ണങ്ങള്‍ മോഹന്‍ജോദാരോവിലുയരും നൂപുരനാദങ്ങള്‍ നൂപുരനാദങ്ങള്‍ സംസ്കാരത്തിന്‍ തീരങ്ങള്‍ തൂകും നിശ്ശബ്ദഗാനങ്ങള്‍ നമുക്കുപാടാം.. നമുക്കുപാടാം നാടോടിപ്പാട്ടുകാരാ..... ഓഹോ..... ബലേ ബലേ... ഓഹോ........ ഭാഗീരഥി നേടിത്തന്ന പച്ചവര്‍ണ്ണപ്പാടങ്ങള്‍ പച്ചവര്‍ണ്ണപ്പാടങ്ങള്‍ വേണുഗാനമേളനടത്തും അമ്പാടിക്കാറ്റലകള്‍ അമ്പാടിക്കാറ്റലകള്‍ കാളിന്ദീതീരത്തിലുയരും കാളിയകഥനങ്ങള്‍ മന്വന്തരങ്ങള്‍ പോറ്റിവളര്‍ത്തിയ മഹച്ചരിതങ്ങള്‍ നമുക്കുനല്‍കും പുതിയൊരു രാഗം പഞ്ചാബിപ്പെണ്‍കിടാവേ..... ഓഹോ.......... സിന്ധുനദീ തീരത്ത്.. സന്ധ്യ പൂത്ത നേരത്ത്..... |
Other Songs in this movie
- Saandhyatharake
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Urangaan Kidannaal
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Ushassaam Swarnathaamara
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Kaattuvannu Thottaneram
- Singer : KJ Yesudas, Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan
- Malayalam Beauty
- Singer : KP Brahmanandan, Sreelatha Namboothiri | Lyrics : Sreekumaran Thampi | Music : MK Arjunan
- Poonilaave Vaa
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MK Arjunan