View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എൻ ചിരിയോ പൂത്തിരി ...

ചിത്രംസിന്ധു (1975)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്, വാണി ജയറാം

വരികള്‍

Added by devi pillai on August 20, 2008
en chiriyo poothiriyaay ninnadharathil
ente swapnam pon vilakkay nin nayanathil
njan padan kothikkum pattu nee paadi
njan parayan kothikkum kadhakal nee cholli


kavibhavana pole....
kavibhavana pol emalaranikal cherum
thiruvonappookalamay nammud ehridayam
ashakalam thumpikale vaa
anuragakkuliralyaay vaa...

navamalika pole....
navamalika pole thiruvathira peyyum
madhurolsava pournamiyay nammude lokam
asakalam tharakale vaa
anuragakkathiralayay vaa


----------------------------------

Added by devi pillai on August 21, 2008
എന്‍ ചിരിയോ പൂത്തിരിയായ് നിന്നധരത്തില്‍
എന്റെ സ്വപ്നം പൊന്‍ വിളക്കായ് നിന്നധരത്തില്‍
ഞാന്‍ പാടാന്‍ കൊതിക്കും പാട്ടു നീ പാടി
ഞാന്‍ പറയാന്‍ കൊതിക്കും കഥകള്‍ നീ ചൊല്ലി

കവിഭാവനപോലെ...
കവിഭാവന പോലെ മലരണികള്‍ ചേരും
തിരുവോണപ്പൂക്കളമായ് നമ്മുടെ ഹൃദയം
ആശകളാം തുമ്പികളേ വാ
അനുരാഗക്കുളിരലയായ് വാ...

നവമാലിക പോലേ ..
നവമാലിക പോലേ തിരുവാതിര പെയ്യും
മധുരോത്സവ പൌര്‍ണ്ണമിയായ് നമ്മുടെ ലോകം
ആശകളാം താരകളേ വാ
അനുരാഗക്കതിരലയായ് വാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തേടിത്തേടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ചെട്ടികുളങ്ങര ഭരണി നാളിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ചന്ദ്രോദയം കണ്ടു
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ജീവനിൽ ദുഃഖത്തിൽ
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
തേടിത്തേടി
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
തേടിത്തേടി(ബിറ്റ്)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
തേടിത്തേടി (BGM ഇല്ലാതെ ബിറ്റ്)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍