Thenkinnam Poonkinnam ...
Movie | Yakshagaanam (1976) |
Movie Director | Sheela |
Lyrics | Vayalar |
Music | MS Viswanathan |
Singers | KJ Yesudas, P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical then kinnam...poonkinnam... then kinnam poonkinnam thaazhekkaattile thaamarakkulamoru thenkinnam poonkinnam thaazhekkaattile thaamarakkulamoru then kinnam poonkinnam (then kinnam) poovukalil devathamaar ivide janiykkunnu thaazhvarayil ponthinkal thechu kulikkunnu (then kinnam) kulirinmel kulirkorum kattil - ee kuruvikalum urangaatha kaattil villum sharavumaay manmadhanolikkum palliyam kunnukalil padaraam...padaraam padarunna padarunna panchendriyangalil pranayaprasaadangal aniyaam aniyaam ...aniyaam...(then kinnam) paalappoo manamozhukum kaattil - ee paambukalum inacherum kaattil pushpinimaasam kaamukarkkekiya pachilamaalikayil vidaraam...vidaraam vidarunna vidarunna romaanchangalil viraladayaalangal aniyaam aniyam...aniyaam...(then kinnam) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തേന്‍ കിണ്ണം പൂങ്കിണ്ണം താഴേക്കാട്ടിലെ താമരക്കുളമൊരു തേന്‍ കിണ്ണം പൂങ്കിണ്ണം താഴേക്കാട്ടിലെ താമരക്കുളമൊരു തേന്‍ കിണ്ണം പൂങ്കിണ്ണം (തേന്‍ കിണ്ണം) പൂവുകളില്‍ ദേവതമാര്‍ ഇവിടെ ജനിക്കുന്നു താഴ്വരയില് പൊന്‍ തിങ്കള്‍ തേച്ചുകുളിക്കുന്നു (തേന്‍ കിണ്ണം) കുളിരിന്മേല് കുളിര്കോരും കാട്ടില്‍ - ഈ കുരുവികളും ഉറങ്ങാത്ത കാട്ടില്‍ വില്ലും ശരവുമായ് മന്മധനൊളിക്കും പല്ലിയംകുന്നുകളില് പടരാം പടരാം പടരുന്ന പടരുന്ന പഞ്ചേന്ദ്രിയങ്ങളില്‍ പ്രണയപ്രസാദങ്ങളണിയാം അണിയാം അണിയാം പാലപ്പൂ മണമൊഴും കാട്ടില്‍ ഈ പാമ്പുകളും ഇണചേരും കാട്ടില്‍ പുഷ്പിണിമാസം കാമുകര്ക്കേകിയ പച്ചിലമാളികയില് വിടരാം വിടരാം വിടരുന്ന വിടരുന്ന രോമാഞ്ചങ്ങളില്‍ വിരലടയാളങ്ങളണിയാം അണിയാം അണിയാം (തേന്‍ കിണ്ണം) |
Other Songs in this movie
- Nisheedhini Nisheedhini
- Singer : S Janaki | Lyrics : Vayalar | Music : MS Viswanathan
- Pokaam Namukku
- Singer : S Janaki | Lyrics : Vayalar | Music : MS Viswanathan
- Arupathinaalu Kalakal
- Singer : LR Eeswari | Lyrics : Vayalar | Music : MS Viswanathan