Nisheedhini Nisheedhini ...
Movie | Yakshagaanam (1976) |
Movie Director | Sheela |
Lyrics | Vayalar |
Music | MS Viswanathan |
Singers | S Janaki |
Lyrics
Added by devi pillai on May 23, 2008,corrected by Rajagopal ആ..... നിശീഥിനീ നിശീഥിനീ ഞാനൊരു രാപ്പാടീ പാടാം പാടാം എന്‍ വിരഹഗാനം പ്രാണനിലുണരും യക്ഷഗാനം സ്വപ്നംകരിഞ്ഞ ചിതാഭസ്മധൂളികള്‍ പുഷ്പങ്ങളാകുമീ രാവില്‍ സ്വര്‍ഗ്ഗ പുഷ്പങ്ങളാകുമീ രാവില്‍ മേദിനീ മേദിനീ നിന് മേഘത്തൂവല്‍ ചിറകുള്ള തേരില്‍ ഞാന്‍ പ്രേമപൂജയ്ക്കു വരുന്നു വീണ്ടുമെന്‍ പ്രേമപൂജയ്ക്കു വരുന്നു തരുമോ മൃതസഞ്ജീവനീ തരുമോ തരുമോ തരുമോ നിശീഥിനീ...... ജീവന് തകര്‍ന്ന സിരാപഞ്ജരങ്ങളില് ജന്മങ്ങള് പൂക്കുമീ രാവില്‍ പുനര്‍ ജന്മങ്ങള് പൂക്കുമീ രാവില്‍ യാമിനി യാമിനീ നിന് കാമകാവ്യ വിപഞ്ചിക മീട്ടിഞാന് യാമപൂജയ്ക്കു വരുന്നു ഗന്ധര്‍വ്വ യാമപൂജയ്ക്കു വരുന്നു തരുമോ മൃതസഞ്ജീവനീ തരുമോ തരുമോ തരുമോ നിശീഥിനീ...... ---------------------------------- Added by jayalakshmi.ravi@gmail.com on March 6, 2011 Aa..... Nisheedhinee nisheedhinee njaanoru raappaadi paadaam paadaam en virahagaanam praananilunarum yakshagaanam swapnam karinja chithaabhasmadhoolikal pushpangalaakumee raavil swargga pushpangalaakumee raavil medinee medinee nin meghathooval chirakulla theril njaan premapoojaykku varunnu veendumen premapoojaykku varunnu tharumo mruthasanjeevanee tharumo tharumo tharumo jeevan thakarnna siraapanjarangalil janmangal pookkumee raavil punar- janmangal pookkumee raavil yaaminee yaaminee nin kaamakaavya vipanchika meetti njaan yaamapoojaykku varunnu gandharva yaamapoojaykku varunnu tharumo mruthasanjeevanee tharumo tharumo tharumo (nisheedhinee.....) |
Other Songs in this movie
- Thenkinnam Poonkinnam
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : MS Viswanathan
- Pokaam Namukku
- Singer : S Janaki | Lyrics : Vayalar | Music : MS Viswanathan
- Arupathinaalu Kalakal
- Singer : LR Eeswari | Lyrics : Vayalar | Music : MS Viswanathan