View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദിവാസ്വപ്നമിന്നെനിക്കൊരു ...

ചിത്രംപാല്‍ക്കടല്‍ (1976)
ചലച്ചിത്ര സംവിധാനംടി കെ പ്രസാദ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎ ടി ഉമ്മര്‍
ആലാപനംപി മാധുരി, വാണി ജയറാം

വരികള്‍

Lyrics submitted by: Sreedevi Pillai

divasawapnaminnenikkoru theru thannu
bhaavanakal thoranangal korthuthannu

pakalkkinavil pathunginilkkanenikku vayyedi
paathiraavin pooviriyan ente changathi ente changathi
(divasawapnam...)

pallitheril ninnodoppam irunnavanaaru?
kallanottameythu ninne konnavanaaru?
arinjaalum paryaan enikkoru prayaasam
avanathinal enkavilil ezhuthivechedi
unarnna shesham athu manassil thirichu poyedi
hoy hoy hoy thirichu poyedi
(divasawapnam...)

maniyarayil ninte mancham pakuthavanaaru?
manmadhante malarerinju maranjavanaaru?
paranjalum manassilakkan ninakku thamasam
palunku meyyil poothu nilkkum pulakam kaanedi
puramkazhuthil nakham kuricha kavitha kanedi
hoy hoy hoy kavitha kanedi
(divaswapnam...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ദിവാസ്വപ്നമിന്നെനിക്കൊരു തേരു തന്നൂ
ഭാവനകള്‍ തോരണങ്ങള്‍ കോര്‍ത്തുതന്നൂ

പകല്‍ക്കിനാവില്‍ പതുങ്ങിനില്‍ക്കാനെനിക്കുവയ്യെടീ
പാതിരാവിന്‍ പൂവിരിയാന്‍ എന്റെ ചങ്ങാതീ എന്റെ ചങ്ങാതീ.....
(ദിവാസ്വപ്നമിന്നെനിക്കൊരു...)

പള്ളിത്തേരില്‍ നിന്നോടൊപ്പം ഇരുന്നവനാര്?
കള്ളനോട്ടമെയ്തുനിന്നെ കൊന്നവനാര്?
അറിഞ്ഞാലും പറയാന്‍ എനിക്കൊരു പ്രയാസം
അവനതിനാല്‍ എന്‍ കവിളില്‍ എഴുതിവെച്ചെടീ
ഉണര്‍ന്നശേഷം അതു മനസ്സില്‍ തിരിച്ചു പോയെടീ
ഹോയ് ഹോയ് ഹോയ് തിരിച്ചു പോയെടീ
(ദിവാസ്വപ്നമിന്നെനിക്കൊരു...)

മണിയറയില്‍ നിന്റെ മഞ്ചം പകുത്തവനാര്?
മന്മഥന്റെ മലരെറിഞ്ഞു മറഞ്ഞവനാര്?
പറഞ്ഞാലും മനസ്സിലാക്കാന്‍ നിനക്കു താമസം
പളുങ്കുമെയ്യില്‍ പൂത്തു നില്‍ക്കും പുളകം കാണെടീ
പുറംകഴുത്തില്‍ നഖംകുറിച്ച കവിത കാണെടീ
ഹോയ് ഹോയ് ഹോയ് കവിത കാണെടീ...
(ദിവാസ്വപ്നമിന്നെനിക്കൊരു...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രതിദേവതാ ശിൽപ്പമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
കുങ്കുമപ്പൊട്ടിലൂറും
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
ഇന്ദ്രനീലാംബരം
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍