View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജനനി ജയിക്കുന്നു ...

ചിത്രംഅമ്മ (1976)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി ജയചന്ദ്രൻ, കോറസ്‌

വരികള്‍

Added by Susie on September 29, 2009
Manglish Lyrics

janani jayikkunnu bhaaratha janani jayikkunnu
maanava dharmmam jayikkunnu

janani jayikkunnu bhaaratha janani jayikkunnu
janani jayikkunnu maanava dharmmam jayikkunnu
janani jayikkunnu bhaaratha janani jayikkunnu

samathva jyothissuyarunnu - puthu
charithram ivide theliyunnu
azhimathi thannude bhoothathaanmaar kadalil thaazhunnuu
arabikkadalil thaazhunnu
thaazhunnu...thaazhunnu...

bhaaratham unarunnu - nava
bhaaratham unarunnu
janaadhipathyapponkodiyenthum janathathiyivide unarunnu

Malayalam Lyrics

ജനനി ജയിക്കുന്നു ഭാരത ജനനി ജയിക്കുന്നു
മാനവ ധർമ്മം ജയിക്കുന്നു

ജനനി ജയിക്കുന്നു ഭാരത ജനനി ജയിക്കുന്നു
ജനനി ജയിക്കുന്നു മാനവ ധർമ്മം ജയിക്കുന്നു
ജനനി ജയിക്കുന്നു ഭാരത ജനനി ജയിക്കുന്നു

സമത്വ ജ്യോതിസ്സുയരുന്നു - പുതു
ചരിത്രം ഇവിടെ തെളിയുന്നു
അഴിമതി തന്നുടെ ഭൂതത്താന്മാർ കടലിൽ താഴുന്നു
അറബിക്കടലിൽ താഴുന്നു
താഴുന്നു...താഴുന്നു...

ഭാരതം ഉണരുന്നു - നവ
ഭാരതം ഉണരുന്നു
ജനാധിപത്യപ്പൊൻ കൊടിയേന്തും
ജനതതിയിവിടെ ഉണരുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാഗദേവത ദീപം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പൂത്തുലയും പൂമരം
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ചന്ദ്രകിരണങ്ങൾ
ആലാപനം : വാണി ജയറാം, ശ്രീകാന്ത്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നിധിയും കൊണ്ടുനടക്കുന്നു
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
രതിസുഖസാരേ
ആലാപനം : വാണി ജയറാം   |   രചന :   |   സംഗീതം : എം കെ അര്‍ജ്ജുനന്‍