Poothulayum Poomaram ...
Movie | Amma (1976) |
Movie Director | M Krishnan Nair |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | P Susheela |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Sreedevi Pillai Poothulayum poomaramonnakkare poo kaanaa kilimaramonnikkare omaniykkaan aarumilla ormaveykkaan onnumilla oru poovirannu vaangi kilimaram poothulayum poomaramonnakkare poo kaanaa kilimaramonnikkare.... ninne thazhuki patarnnoru.... malathi thanna ponnomanappoovo (ninne thazhuki...) nee maaril cherthinnu thaaraattum pookkal ee mookarajani nilaavo aareeraaro aaraaro..... poothulayum poomaramonnakkare poo kaanaa kilimaramonnikkare swanthamallenkilum swanthamennothunnu.... ninnile ammayaam dukham.... (swanthamallenkilum....) theinilam chundathu pookkunna maadhavam maayaatha ponnin kinaavo... aareeraaro aaraaro.... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പൂത്തുലയും പൂമരമൊന്നക്കരെ പൂ കാണാ കിളിമരമൊന്നിക്കരെ ഓമനിയ്ക്കാന്‍ ആരുമില്ല ഓര്‍മ്മവെയ്ക്കാന്‍ ഒന്നുമില്ല ഒരു പൂവിരന്നു വാങ്ങി കിളിമരം പൂത്തുലയും പൂമരമൊന്നക്കരെ പൂ കാണാ കിളിമരമൊന്നിക്കരെ നിന്നെ തഴുകി പടര്‍ന്നൊരു... മാലതി തന്ന പൊന്നോമനപ്പൂവോ (നിന്നെ തഴുകി.....) നീ മാറില്‍ ചേര്‍ത്തിന്നു താരാട്ടും പൂക്കള്‍ ഈ മൂകരജനി നിലാവോ ആരീരാരോ ആരാരോ... പൂത്തുലയും പൂമരമൊന്നക്കരെ പൂ കാണാ കിളിമരമൊന്നിക്കരെ സ്വന്തമല്ലെങ്കിലും സ്വന്തമെന്നോതുന്നു... നിന്നിലെ അമ്മയാം ദുഃഖം (സ്വന്തമല്ലെങ്കിലും.....) തേനിളം ചുണ്ടത്തു പൂക്കുന്ന മാധവം മായാത്ത പൊന്നിന്‍ കിനാവോ.... ആരീരാരോ ആരാരോ... |
Other Songs in this movie
- Janani Jayikkunnu
- Singer : P Jayachandran, Chorus | Lyrics : Sreekumaran Thampi | Music : MK Arjunan
- Ragadevatha Deepam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Chandrakiranangal
- Singer : Vani Jairam, Sreekanth | Lyrics : Sreekumaran Thampi | Music : MK Arjunan
- Nidhiyum Kondunadakkunnu
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Rathisukhasaare
- Singer : Vani Jairam | Lyrics : | Music : MK Arjunan