View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാഗദേവത ദീപം ...

ചിത്രംഅമ്മ (1976)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by jayalakshmi.ravi@gmail.com on January 29, 2010

രാഗദേവത ദീപം കൊളുത്തും
നീലലോചന നട നീ തുറക്കൂ...
ലജ്ജാലഹരിയില്‍ അടയും മാമക
സ്വപ്നകോവില്‍ നട നീ തുറക്കൂ...
തുറക്കൂ.....നട നീ തുറക്കൂ....
രാഗദേവത ദീപം കൊളുത്തും
നീലലോചന നട നീ തുറക്കൂ...

നിന്റെ ഭാവനാലോകത്തെ ജയിക്കാന്‍
നോമ്പുനോറ്റു തളര്‍ന്ന വസന്തം
(നിന്റെ ഭാവനാലോകത്തെ....)
സ്വര്‍ണ്ണരേഖാചിത്രങ്ങളെഴുതും
വര്‍ണ്ണരാജിതന്‍ കാവ്യങ്ങളെഴുതും
നീയാം....നീയാം യൌവ്വനസന്ദേശകാവ്യം
നിത്യസുരഭീ സംഗീതമാകും...
ആ...ആ...ആ....

രാഗദേവത ദീപം കൊളുത്തും
നീലലോചന നട നീ തുറക്കൂ...

നൃത്തമാടും നിന്‍ മൃദുസ്മേരഭംഗി
കോര്‍ത്തെടുത്തുള്ള മുത്താരഭംഗി...
(നൃത്തമാടും.....)
സപ്‌തസാഗര തിരമാലകളാ രത്നശേഖരം
കണ്ടു കൊതിയ്ക്കും...
നീയാം...നീയാം സൌന്ദര്യഭണ്ഡാരമെന്നെ
നിത്യസമ്പന്നനാക്കുന്നു തോഴീ...
ആ...ആ...ആ.... 

----------------------------------

Added by jayalakshmi.ravi@gmail.com on January 29, 2010

Raagadevatha deepam koluthum
neelalochana nata nee thurakkoo
lajjaalahariyil atayum maamaka
swapnakovil nata nee thurakkoo...
thurakkoo nata nee thurakkoo
raagadevatha deepam koluthum
neelalochana nata nee thurakkoo...

ninte bhaavanaalokathe jayikkaan
nombunottu thalarnna vasantham
(ninte bhaavanaalokathe....)
swarnnarekhaachithrangalezhuthum
varnnaraajithan kaavyangalezhuthum
neeyaam...neeyaam youvvanasandheshakaavyam
nithyasurabhee sangeethamaakum...
aa...aa....aa...

raagadevatha deepam koluthum
neelalochana nata nee thurakkoo

nruthmaatum nin mrudusmerabhangi
korthetuthulla muthaarabhangi
(nruthamaatum....)
sapthasaagara thiramaalakalaa rathnashekharam
kandu kothiykkum..
neeyaam....neeyaam soundaryabhandaaramenne
nithysampannanaakkunnu thozhee
aa..aa....aa.... 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജനനി ജയിക്കുന്നു
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പൂത്തുലയും പൂമരം
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ചന്ദ്രകിരണങ്ങൾ
ആലാപനം : വാണി ജയറാം, ശ്രീകാന്ത്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നിധിയും കൊണ്ടുനടക്കുന്നു
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
രതിസുഖസാരേ
ആലാപനം : വാണി ജയറാം   |   രചന :   |   സംഗീതം : എം കെ അര്‍ജ്ജുനന്‍