View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദ്രകിരണങ്ങൾ ...

ചിത്രംഅമ്മ (1976)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംവാണി ജയറാം, ശ്രീകാന്ത്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by devi pillai on July 26, 2008ചന്ദ്രകിരണങ്ങള്‍ രാഗങ്ങളായി
ഇന്ദ്രനീലിമ താളങ്ങളായി
രജതതാരകള്‍ ശ്രോതാക്കളായി
രജനീസംഗീത മണ്ഡപമായി

മൌനം വാചാലമാകുന്ന വേള
മനസ്സില്‍ വര്‍ണ്ണങ്ങള്‍ ഇളകുന്ന വേള
വന്നു ഞാന്‍ നിന്റെ മലര്‍വള്ളി കുടിലില്‍
വന്നു ഞാന്‍ രാഗകല്ലോലമായ്
നീ വളര്‍ത്തുന്ന കളിത്തത്ത ചൊല്ലി
നീരജാക്ഷി നിനക്കായി രാത്രി
(ചന്ദ്രകിരണങ്ങള്‍...)


സ്വര്‍ണമലര്‍മാരി പെയ്യുന്ന വനിക
സ്വര്‍ഗ മണിദീപമെരിയും നിന്‍ മിഴികള്‍
വള്ളിക്കുടിലിന്റെ കിളിവാതില്‍ കിലുങ്ങീ
ഉള്ളില്‍ സ്വപ്നത്തിന്‍ കളിപ്പാട്ടം കിലുങ്ങി
പ്രേമധാമത്തിന്‍ മണിവീണപാടി
പ്രണയലോലയായ് രാത്രി
(ചന്ദ്രകിരണങ്ങള്‍...)

----------------------------------

Added by devi pillai on January 18, 2009
chandrakiranangal raagangalaayi
indraneelima thalangalaayi
rajatha thaarakal srothakkalayi
rananeesamgeethamandapamaayi

mounam vachalamakunna vela
manassil varnnangal ilakunna vela
vannunjan ninte malarvallikkudilil
vannu njaan raagakallolamaayi
nee valarthunna kalithathacholli
neerajaakshi ninakkayi raathri
(chandrakiranangal...)

swarnna malarmaari peyyunna vanika
swarga manideepameriyum nin mizhikal
vallikkudilinte kilivaathil kilungi
ullil swapnathin kalippattam kilungi
premadhamathin maniveena padi
(chandrakiranangal...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജനനി ജയിക്കുന്നു
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
രാഗദേവത ദീപം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പൂത്തുലയും പൂമരം
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നിധിയും കൊണ്ടുനടക്കുന്നു
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
രതിസുഖസാരേ
ആലാപനം : വാണി ജയറാം   |   രചന :   |   സംഗീതം : എം കെ അര്‍ജ്ജുനന്‍