View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിധിയും കൊണ്ടുനടക്കുന്നു ...

ചിത്രംഅമ്മ (1976)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by maathachan@gmail.com on November 26, 2008
നിധിയും കൊണ്ടുകടക്കുന്നു
നിന്നില്‍ നിന്നൊളിച്ചോടുന്നു (2)
നിധിയും കൊണ്ടുകടക്കുന്നു
നീ
നിന്നില്‍ നിന്നൊളിച്ചോടുന്നൂ
നീയോടുന്നു മുന്‍പേ..
നിന്‍ മനസ്സാക്ഷി പിന്‍പേ.. (നിധിയും..)

പത്തുമാസം ചുമന്നവളെവിടെ?
പോറ്റിവളര്‍ത്തിയ നീയെവിടെ ?(പത്തു..)
വിരഹത്തീയില്‍ പെറ്റമ്മയെരിഞ്ഞു
വിലക്കു വാങ്ങി മാതൃത്വം
നീ അമ്മയാണോ.. ? ഇതു ധര്‍മ്മമാണോ?
ഇതു ധര്‍മ്മമാണോ..?

സ്വന്തം ജീവന്‍ തന്നവളെവിടേ?
വന്ധ്യയാം നിന്‍ മനസ്സെവിടേ? (സ്വന്തം..)
നിന്‍ സ്വാര്‍ത്ഥതയില്‍ ബന്ധങ്ങളുലഞ്ഞു
കവര്‍ന്നെടുതൂ മാതൃത്വം
നീ അമ്മയാണോ..? ഇതു ധര്‍മ്മമാണോ?
ഇതു ധര്‍മ്മമാണോ? (നിധിയും..)

----------------------------------

Added by maathachan@gmail.com on November 26, 2008
nidhiyum kondukadakkunnu
ninnil ninnolichodunnu (2)
nidhiyum kondukadakkunnu
nee ninnil ninnolichodunnu
neeyodunnu munpe
nin manassakshi pinpe (nidhiyum..)

pathumaasam chumannavalevide?
pottivalarthiya neeyevide ? (pathu..)
virahatheeyil pettammayerinju
vilakku vangi mathrithwam
nee ammayano ? ithu dharmamano ?
ithu dharmamano?

swantham jeevan thannavalevide
vandhyayam nin manassevide? (swantham..)
nin swaardhathayil bandhangalulanju
kavarneduthoo mathrithwam
nee ammayano .. ithu dharmamano?
ithu dharmamano ? (nidhiyum..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജനനി ജയിക്കുന്നു
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
രാഗദേവത ദീപം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പൂത്തുലയും പൂമരം
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ചന്ദ്രകിരണങ്ങൾ
ആലാപനം : വാണി ജയറാം, ശ്രീകാന്ത്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
രതിസുഖസാരേ
ആലാപനം : വാണി ജയറാം   |   രചന :   |   സംഗീതം : എം കെ അര്‍ജ്ജുനന്‍