View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൃഗമദ സുഗന്ധ തിലകം ...

ചിത്രംസമസ്യ (1976)
ചലച്ചിത്ര സംവിധാനംകെ തങ്കപ്പന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

mrigamada sugandha thilakam charthi
mrinalamizhikalil anjanamezhuthi
pularvelayil nee arikil varumbol
punaraanennil asuravikaram

mridula dalaadhara seemayilenthe
mridu rudhirankitha danda kshadamo
niramaaridayugalangalilenthe
nakha laalanayude harichandanamo

ariya kapola thadangalilenthe
arili olamo arunodayamo
irumalar mizhikalilalayuvathenthe
kari vandinayo kavi bhavanayo
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മൃഗമദസുഗന്ധ തിലകം ചാര്‍ത്തി
മൃണാള മിഴികളില്‍ അഞ്ജനമെഴുതി
പുലര്‍വേളയില്‍ നീ അരികില്‍ വരുമ്പോള്‍
പുണരാനെന്നില്‍ അസുരവികാരം...

മൃദുലദലാധര സീമയിലെന്തേ
മൃതരുധിരാങ്കിത ദന്തക്ഷതമോ..?
നിറമാറിടയുഗളങ്ങളിലെന്തേ
നഖലാളനയുടെ ഹരിചന്ദനമോ..?

അരിയകപോല തടങ്ങളിലെന്തേ
അരളീദളമോ അരുണോദയമോ..?
ഇരുമലര്‍ മിഴികളില്‍ അലയുവതെന്തേ
കരിവണ്ടിണയോ..? കവിഭാവനയോ..?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അടിതൊട്ടു മുടിയോളം
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം
കിളി ചിലച്ചു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി ഉദയഭാനു
നിറപറ ചാർത്തിയ
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി ഉദയഭാനു
പൂജയും മന്ത്രവും
ആലാപനം : രവീന്ദ്രന്‍, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി ഉദയഭാനു
അഭയം നീയേ
ആലാപനം : ലേഖ കെ നായര്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി ഉദയഭാനു
മംഗലയാതിര രാത്രി
ആലാപനം : കോറസ്‌, ലേഖ കെ നായര്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി ഉദയഭാനു