Nirapara Chaarthiya ...
Movie | Samasya (1976) |
Movie Director | K Thankappan |
Lyrics | ONV Kurup |
Music | KP Udayabhanu |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Nirapara chaarthiya pookkulapole nee Thiruvathiramuttathorungi ninooo-ee Thiruvathirakkaliyarangil ninnoo! Thirimalarnaalangaloothikkeduthiya Nilavilakkaay nee maarininnoo-veendum Thapassil ninooo! eenathilayirameeradi paadiyo- reerakkuzhalenthe mookamayi? thaalathilum nalla melathilum ninte aalimaaradunnu;kaanmathille?-onnum kelppathille? (Nirapara....) mangalayam deviyathira raathriyil mangalyaswapnam poovittukandoo innumirulilayum nin devane pinthudarunnu nin neelmizhikal-ninte niramizhikal (Nirapara...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നിറപറചാര്‍ത്തിയ പൂക്കുലപോലെ നീ തിരുവാതിരമുറ്റത്തൊരുങ്ങിനിന്നൂ ഈ തിരുവാതിരമുറ്റത്തൊരുങ്ങിനിന്നൂ തിരിമലര്‍നാളങ്ങളൂതിക്കെടുത്തിയ നിലവിളക്കായ് നീ മാറിനിന്നൂ വീണ്ടൂം തപസ്സില്‍ നിന്നൂ ഈണത്തിലായിരമീരടിപാടിയോ- രീറക്കുഴലെന്തേ മൂകമായി/ താളത്തിലും നല്ല മേളത്തിലും നിന്റെ ആളിമാരാടുന്നു... കാന്മതില്ലേ ഒന്നും കേള്‍പ്പതില്ലേ? നിറപറചാര്‍ത്തിയ........ മംഗലയാം ദേവിയാതിര രാത്രിയില്‍ മംഗല്യസ്വപ്നം പൂവിട്ടുകണ്ടൂ ഇന്നുമിരുളിലലയും നിന്‍ ദേവനെ പിന്തുടര്‍ന്നു നിന്‍ നീള്‍മിഴികള്‍ നിന്റെ നിറമിഴികള്‍ നിറപറചാര്‍ത്തിയ |
Other Songs in this movie
- Adi Thottu Mudiyolam
- Singer : S Janaki | Lyrics : P Bhaskaran | Music : Shyam
- Mrigamadasugandha Thilakam
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shyam
- Kili Chilachu
- Singer : KJ Yesudas | Lyrics : ONV Kurup | Music : KP Udayabhanu
- Poojayum Manthravum
- Singer : Raveendran, Chorus | Lyrics : ONV Kurup | Music : KP Udayabhanu
- Abhayam Neeye
- Singer : Lekha K Nair | Lyrics : ONV Kurup | Music : KP Udayabhanu
- Mangalayaathira Rathri
- Singer : Chorus, Lekha K Nair | Lyrics : ONV Kurup | Music : KP Udayabhanu