View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിളി ചിലച്ചു ...

ചിത്രംസമസ്യ (1976)
ചലച്ചിത്ര സംവിധാനംകെ തങ്കപ്പന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംകെ പി ഉദയഭാനു
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Kili chilachu kilukile kaivala chirichu
kalamozhee nin kayyiloru kulirummavechu
(kilichilachu....)

kathirchoodum punnellin marmmaramo
karalile pulakathin mrudumanthramo
madhuramozhee kaathorthu nee nukarnnu
ithile vaa nilaave nee ithile varoo
ivale nin pookkalaalalankarikkoo
(kilichilachu....)

oru sukhanimishathin narumanamo
athiloorum nirvruthi thenkanamo
priyamozhee ninnaathmaavil niranju ninnu
ithile vaa thennale nee ithile varoo
ivale nin muthukalaalalankarikkoo
kilichilachu....
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കിളി ചിലച്ചു.. കിലുകിലെ കൈവള ചിരിച്ചു
കളമൊഴീ നിന്‍ കയ്യിലൊരു കുളിരുമ്മ വച്ചു..
കിളി ചിലച്ചു.. കിലുകിലെ കൈവള ചിരിച്ചു
കളമൊഴീ നിന്‍ കയ്യിലൊരു കുളിരുമ്മ വച്ചു...

കതിര്‍ ചൂടും പുന്നെല്ലിന്‍ മര്‍മ്മരമോ
കരളിലെ പുളകത്തിന്‍ മൃദുമന്ത്രമോ
മധുരമൊഴീ കാതോര്‍ത്തു നീ നുകര്‍ന്നു..
ഇതിലേ വാ.. നിലാവേ നീ.. ഇതിലേ വരൂ..
ഇവളേ നിന്‍ പൂക്കളാല്‍ അലങ്കരിക്കൂ...

കിളി ചിലച്ചു.. കിലുകിലെ കൈവള ചിരിച്ചു
കളമൊഴീ നിന്‍ കയ്യിലൊരു കുളിരുമ്മ വച്ചു...

ഒരു സുഖനിമിഷത്തിന്‍ നറുമണമോ
അതിലൂറും നിര്‍വൃതി തേന്‍കണമോ
പ്രിയമൊഴീ നിന്നാത്മാവില്‍ നിറഞ്ഞുനിന്നു..
ഇതിലേ വാ.. തെന്നലേ നീ.. ഇതിലേ വരൂ..
ഇവളേ നിന്‍ മുത്തുകളാല്‍ അലങ്കരിക്കൂ...
കിളി ചിലച്ചു...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അടിതൊട്ടു മുടിയോളം
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം
മൃഗമദ സുഗന്ധ തിലകം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
നിറപറ ചാർത്തിയ
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി ഉദയഭാനു
പൂജയും മന്ത്രവും
ആലാപനം : രവീന്ദ്രന്‍, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി ഉദയഭാനു
അഭയം നീയേ
ആലാപനം : ലേഖ കെ നായര്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി ഉദയഭാനു
മംഗലയാതിര രാത്രി
ആലാപനം : കോറസ്‌, ലേഖ കെ നായര്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി ഉദയഭാനു