

കാക്കക്കുയിലേ ചൊല്ലൂ ...
ചിത്രം | ഭർത്താവ് (1964) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി |
പാട്ട് കേള്‍ക്കുക |
വരികള്‍
Lyrics submitted by: Sreedevi Pillai Kaakkakuyile chollu kai nokkan ariyaamo? poothu nilkumashakalennu kaaykkumennu parayamo? Kaakkakuyile chollu kai nokkan ariyamo? kaatte kaatte kulir kaatte kaniyaan joli ariyaamo? kanda kaaryam parayaamo? kaattilanji pookalaale kavadi vaykkaanariyaamo? (kaakkakkuyile) kuruvi neela kuruvi kurikodukkaan nee varumo? kuravayidaan nee varumo? kuzhalu vilikkaan melam kottaan kootarothu nee varumo? (kakkakkuyile) thumbi thullum thumbi thamburu meettaan nee varumo? panthalil irunnu paadaamo kaitha pootha poomanathal kalabhamarakkaan nee varumo? (kakkakkuyile) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാക്കക്കുയിലേ ചൊല്ലൂ കൈനോക്കാനറിയാമോ? പൂത്തുനിൽക്കുമാശകളെന്ന് കായ്ക്കുമെന്നു പറയാമോ? (കാക്കക്കുയിലേ ചൊല്ലൂ..) കാറ്റേ കാറ്റേ കുളിര്‍കാറ്റേ കണിയാന്‍ ജോലിയറിയാമോ? കണ്ട കാര്യം പറയാമോ? കാട്ടിലഞ്ഞി പൂക്കളാലേ കവടി വയ്ക്കാനറിയാമോ? (കാക്കക്കുയിലേ...) കുരുവീ നീലക്കുരുവീ കുറികൊടുക്കാന്‍ നീ വരുമോ? കുരവയിടാന്‍ നീ വരുമോ? കുഴലുവിളിക്കാന്‍ മേളം കൊട്ടാന്‍ കൂട്ടരൊത്തു നീവരുമോ? (കാക്കക്കുയിലേ...) തുമ്പീ തുള്ളും തുമ്പീ തംബുരു മീട്ടാന്‍ നീ വരുമൊ? പന്തലിലിരുന്നു പാടാമോ കൈതപൂത്ത പൂമണത്താല്‍ കളഭമരയ്ക്കാന്‍ നീ വരുമോ? (കാക്കക്കുയിലേ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വര്‍ഗ്ഗത്തില്‍ പോകുമ്പോള്‍
- ആലാപനം : എ പി കോമള, ഉത്തമന്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കൊള്ളാം കൊള്ളാം
- ആലാപനം : എംഎസ് ബാബുരാജ്, ഉത്തമന്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഒരിക്കലൊരു പൂവാലങ്കിളി
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നാഗസ്വരത്തിന്റെ
- ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഭാരം വല്ലാത്ത ഭാരം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കണ്ണീരൊഴുക്കുവാൻ മാത്രം
- ആലാപനം : ഗോമതി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി