View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാമന്റെ കൊടിയുടെ അടയാളം ...

ചിത്രംയുദ്ധഭൂമി (1976)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംആര്‍ കെ ശേഖര്‍
ആലാപനംകെ പി ബ്രഹ്മാനന്ദൻ

വരികള്‍

Added by jayalakshmi.ravi@gmail.com on July 11, 2010

കാമന്റെ കൊടിയുടെ അടയാളം
കാമിനീ നിൻ കാർക്കൂന്തളം അതു
രാസലീലയിലഴിയുമ്പോഴൊരു
രാജമല്ലിപ്പൂ ചൂടിക്കാം
(കാമന്റെ....)

അനങ്ങുമ്പോൾ തുളുമ്പും നിൻ പളുങ്കുഗോളം
അകതാരിലുണർത്തുന്നൊരിലത്താളം
അരഞ്ഞാണം കിലുങ്ങുന്നൊരരക്കെട്ട്‌
ആവേശമുണർത്തിടും അങ്കത്തട്ട്‌
(കാമന്റെ......)

കണ്ണാടി തോൽക്കുന്ന മിനുമിനുപ്പ്‌
കരളിൽ കുളിർമ്മയുള്ള കണങ്കാല്‌
ഏതിലയും മധുരിക്കും മലർനികുഞ്ജം
ചേതോഹരീ നിൻ നവയൗവ്വനം
(കാമന്റെ....)
 

----------------------------------

Added by jayalakshmi.ravi@gmail.com on July 11, 2010

Kaamante kodiyude adayaalam
kaaminee nin kaarkkoonthalam athu
raasaleelayilazhiyumbozhoru
raajamallippoo choodikkaam

anangumbol thulumbum nin palunkugolam
akathaarilunarthunnorilathaalam
aranjaanam kilungunnorarakkettu
aaveshamunarthidum ankathattu
(kaamante......)

kannaadi tholkkunna minuminuppu
karalil kulirmmayulla kanankaalu
ethilayum madhurikkum malarnikunjam
chethoharee nin navayouvvanam
(kaamante....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആഷാഢമാസം ആത്മാവിൽ മോഹം
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
അരുവി പാലരുവി
ആലാപനം : പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ലവ്‌ലി പെണ്ണേ
ആലാപനം : പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍