കേളീ നളിനം ...
ചിത്രം | തുലാവർഷം (1976) |
ചലച്ചിത്ര സംവിധാനം | എന്‍ ശങ്കരന്‍ നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | സലില്‍ ചൗധരി |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by jacob.john1@gmail.com on June 3, 2009 കേളീ നളിനം വിടരുമോ ശിശിരം പൊതിയും കുളിരില്‍ നീ� വ്രീളാ വതിയായ് ഉണരുമോ മയങ്ങും മനസ്സിന്‍ സരസ്സില്‍ നീ.. കേളീ നളിനം വിടരുമോ ... നിശാ നൃത്ത സോപാനത്തില്‍ തുഷാരാര്‍ദ്ര ശില്‍പ്പം പോലെ ഒരിക്കല്‍ ഞാന്‍ കണ്ടു നിന്നെ ഒരു വജ്ര പുഷ്പം പോലെ തുടുത്തുവോ തുടിച്ചുവോ തളിര്‍ത്ത നാണം വിടരുമോ ശിശിരം പൊതിയും കുളിരില്‍ നീ.. വ്രീളാ വതിയായ് ഉണരുമോ മയങ്ങും മനസ്സിന്‍ സരസ്സില്‍ നീ കേളീ നളിനം വിടരുമോ.. മറന്നുവോ ഹംസഗീതം മദാലസ നൃത്ത ഗീതം മറന്നുവോ ഹംസഗീതം മദാലസ നൃത്ത ഗീതം മനസ്സുണര്‍്ത്താന്‍് വന്ന മായാ മേനകേ ഇതാണെന്റെ പ്രേമ കുടീരം ശതാവരി ചിത്ര കുടീരം ഇണ ചേരും ആശ്ലേഷത്തില്‍ ഇളം മണ്ണു പൂത്ത കുടീരം ഇവിടെ നിന്‍ പാദസരം കിലുങ്ങുകില്ലേ വിടരുമോ ശിശിരം പൊതിയും കുളിരില്‍ നീ.. വ്രീളാ വതിയായ് ഉണരുമോ മയങ്ങും മനസ്സിന്‍ സരസ്സില്‍ നീ കേളീ നളിനം വിടരുമോ.. Added by ജിജാ സുബ്രഹ്മണ്യൻ on January 3, 2011 Kelee nalinam vidarumo shishiram pothiyum kuliril nee vreelaavathiyaay unarumo mayangum manassin sarassil nee (Kelee nalinam...) Nishanrutha sopaanathil Thushaaraardra shilpam pole orikkal njan kandu ninne oru vajrapushpam pole Thuduthuvo thudichuvo thalirtha naanam vidarumo shishiram pothiyum kuliril nee vreelaavathiyaay unarumo mayangum manassin sarassil nee Kelee nalinam vidarumo Marannuvo hamsageetham madaalasa nrithageetham Manassunarthaan vanna maayaamenake ithaanente premakudeeram shathaavari chithra kudeeram ina cherum aashleshathil ilam mannu pootha kudeeram ivide nin paadasaram kilungukille vidarumo shishiram pothiyum kuliril nee vreelaavathiyaay unarumo mayangum manassin sarassil nee Kelee nalinam vidarumo |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- യമുനേ നീ ഒഴുകു യാമിനി യദുവംശ മോഹിനി
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- സ്വപ്നാടനം
- ആലാപനം : എസ് ജാനകി | രചന : ചൊവല്ലുര്‍ കൃഷ്ണന്‍കട്ടി | സംഗീതം : സലില്‍ ചൗധരി
- പാറയിടുക്കില്‍ മണ്ണുണ്ടോ
- ആലാപനം : എസ് ജാനകി, സെല്‍മ ജോര്‍ജ്, കമല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാടത്തക്കിളി
- ആലാപനം : സെല്‍മ ജോര്‍ജ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി