Maadathakkili ...
Movie | Thulavarsham (1976) |
Movie Director | N Sankaran Nair |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | Selma George |
Play Song |
Audio Provided by: Ralaraj |
Lyrics
Added by jayalakshmi.ravi@gmail.com on March 27, 2010 മാടത്തക്കിളിപ്പെണ്ണേ മടിച്ചിക്കോതേ പാടാൻ മറന്നതെന്തേ കൊതിച്ചിക്കോതേ (മാടത്തക്കിളിപ്പെണ്ണേ....) മകരത്തു മണിക്കാറ്റേ മരുതുമലക്കുളിർക്കാറ്റേ മകരത്തു മണിക്കാറ്റേ മരുതുമലക്കുളിർക്കാറ്റേ മുടിയാട്ടം തുള്ളാനും മറന്നുപോയോ മുടിയാട്ടം തുള്ളാനും മറന്നുപോയോ എന്റെ കൊച്ചു പിച്ചകത്തിൻ തളിർ വായിലഞ്ചാറു കൊച്ചരിപ്പല്ലുണ്ടായതറിഞ്ഞില്ലേ (മാടത്തക്കിളിപ്പെണ്ണേ.....) തേൻ ചുരന്നതറിഞ്ഞില്ലേ തെന വിളഞ്ഞതറിഞ്ഞില്ലേ തേൻ ചുരന്നതറിഞ്ഞില്ലേ തെന വിളഞ്ഞതറിഞ്ഞില്ലേ മാരൻ വന്ന് മധുരം തന്നതറിഞ്ഞില്ലേ മാരൻ വന്ന് മധുരം തന്നതറിഞ്ഞില്ലേ മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ച കിനാവിന്റെ മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ച കിനാവിന്റെ മണിമുത്തു കളവുപോയതറിഞ്ഞില്ലേ മാടത്തക്കിളിപ്പെണ്ണേ മടിച്ചിക്കോതേ പാടാൻ മറന്നതെന്തേ കൊതിച്ചിക്കോതേ കൊതിച്ചിക്കോതേ..... കൊതിച്ചിക്കോതേ.... ---------------------------------- Added by jayalakshmi.ravi@gmail.com on March 27, 2010 Maatathakkilippenne matichikkothe paataan marannathenthe kothichikkothe (maatathakkilippenne....) makarathu manikkaatte maruthumalakkulirkkaatte makarathu manikkaatte maruthumalakkulirkkaatte mutiyaattam thullaanum marannupoyo mutiyaattam thullaanum marannupoyo ente kochu pichakathin thalirvaayilanchaaru kocharippallundaayatharinjille (maatathakkilippenne.....) then churannatharinjille thena vilanjatharinjille then churannatharinjille thena vilanjatharinjille maaran vannu madhuram thannatharinjille maaran vannu madhuram thannatharinjille manassinte manicheppil olippicha kinaavinte manassinte manicheppil olippicha kinaavinte manimuthu kalavupoyatharinjille maatathakkilippenne matichikkothe paataan marannathenthe kothichikkothe kothichikkothe..... kothichikkothe.... |
Other Songs in this movie
- Keli Nalinam
- Singer : KJ Yesudas | Lyrics : Vayalar | Music : Salil Chowdhury
- Yamune Nee Ozhukoo
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : Salil Chowdhury
- Swapnaadanam
- Singer : S Janaki | Lyrics : Chowalloor Krishnankutty | Music : Salil Chowdhury
- Paarayidukkil Mannundo
- Singer : S Janaki, Selma George, Kamala | Lyrics : P Bhaskaran | Music : V Dakshinamoorthy