

സ്വപ്നാടനം ...
ചിത്രം | തുലാവർഷം (1976) |
ചലച്ചിത്ര സംവിധാനം | എന്‍ ശങ്കരന്‍ നായര്‍ |
ഗാനരചന | ചൊവല്ലുര്‍ കൃഷ്ണന്‍കട്ടി |
സംഗീതം | സലില്‍ ചൗധരി |
ആലാപനം | എസ് ജാനകി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Swapnaadanam njaan thudarunnu ente swapnaadanam njaan thudarunnu vidathannaalum vidathannaalum ente virahadukhasmaranakale smaranakale swapnaadanam njaan thudarunnu vidarum munpe kozhiyunnu raagam viral thodum munpe vithumbunnu adukkum munpe akalunnu moham unarum munpe marikkunnu ennil unarum munpe marikkunnu swapnaadanam njaan thudarunnu ente swapnaadanam njaan thudarunnu thanichirikkumbol mizhipothunnu thirinjunokkumbol marayunnu enkilumorunokku kaanaankothichente sankalpanadanam thudarunnu ente mounasangeetham thudarunnu swapnaadanam njaan thudarunnu | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് സ്വപ്നാടനം ഞാൻ തുടരുന്നു.... എന്റെ സ്വപ്നാടനം ഞാൻ തുടരുന്നു... വിടതന്നാലും വിടതന്നാലും എന്റെ വിരഹദുഃഖസ്മരണകളേ.... സ്മരണകളേ.... സ്വപ്നാടനം ഞാൻ തുടരുന്നു.... വിടരും മുമ്പേ കൊഴിയുന്നു രാഗം... വിരൽതൊടും മുമ്പേ വിതുമ്പുന്നു... അടുക്കും മുമ്പേ അകലുന്നു മോഹം... ഉണരും മുമ്പേ മരിക്കുന്നു... എന്നിൽ ഉണരും മുമ്പേ മരിക്കുന്നു... സ്വപ്നാടനം ഞാൻ തുടരുന്നു.... എന്റെ സ്വപ്നാടനം ഞാൻ തുടരുന്നു... തനിച്ചിരിയ്ക്കുമ്പോൾ മിഴിപൊത്തുന്നു തിരിഞ്ഞുനോക്കുമ്പോൾ മറയുന്നു... എങ്കിലുമൊരു നോക്കു കാണാൻ കൊതിച്ചെന്റെ സങ്കല്പനടനം തുടരുന്നു... എന്റെ മൌനസംഗീതം തുടരുന്നു.... സ്വപ്നാടനം ഞാൻ തുടരുന്നു.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കേളീ നളിനം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- യമുനേ നീ ഒഴുകു യാമിനി യദുവംശ മോഹിനി
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- പാറയിടുക്കില്‍ മണ്ണുണ്ടോ
- ആലാപനം : എസ് ജാനകി, സെല്‍മ ജോര്‍ജ്, കമല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാടത്തക്കിളി
- ആലാപനം : സെല്‍മ ജോര്‍ജ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി