Sumangalaathira Rathri ...
Movie | Swimming Pool (1976) |
Movie Director | Sasikumar |
Lyrics | Bharanikkavu Sivakumar |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by rajagopal on October 28, 2009 ങൂം....ങൂം... സുമംഗലാതിര രാത്രി ഇന്നു സോപാനസംഗീത രാത്രി സ്വപ്നങ്ങള്‍ സ്വര്‍ണചൂഡാമണി ചൂടും സ്വര്‍ഗീയ സുന്ദര രാത്രി രാത്രീ.. രാത്രീ... (സുമംഗലാതിര രാത്രി) മരതകക്കുന്നിന്റെ മടിയില്‍ നിലാവിന്റെ മാലിനിപുളിനങ്ങളില്(2) ഋതുമതി പക്ഷികള്‍ മന്മഥധനുസ്സില്‍ മല്ലീശരം തൊടുക്കുന്ന രാത്രി രാത്രിയില്‍ ഈ പ്രിയ രാത്രിയില്‍ നിന്റെ ഇതളിടും ചൊടികള്‍ ഞാന്‍ നുകരുമല്ലോ (സുമംഗലാതിര രാത്രി) മല്ലാക്ഷി ആറിന്റെ മാറില്‍ കുളിരിന്റെ മാലതിമലരുകളില് സ്വര്ഗവാതില്ക്കിളികള് മദനവികാരത്തിന്‍ സ്വരമഞ്ജരികള്‍ എഴുതുന്ന രാത്രി ഈ രാത്രിയില്‍ ഈ രതി രാത്രിയില്‍ നിന്റെ വീണയില്‍ നാദം ഞാന്‍ ഉണര്‍ത്തുമല്ലോ (സുമംഗലാതിര രാത്രി) ---------------------------------- Added by Susie on August 10, 2010 sumangalaathira raathri innnu sopaanasangeetha raathri swapnangal swarnnachoodaamani choodum swarggeeya sundara raathri raathri...raathri sumangalaathira raathri innnu sopaanasangeetha raathri marathakakkunninte madiyil nilaavinte maalini pulinangalil rithumathippakshikal manmadhadhanussil malleesharam thodukkunna raathri ee raathriyil ee priya raathriyil ninte ithalidum chodikal njaan nukarumallo sumangalaathira raathri innnu sopaanasangeetha raathri mallaakshiyaarinte maaril kulirinte maalatheemalarukalil swarggavaathilkkilikal madanavikaarathin swaramanjarikal ezhuthunna raathri ee raathriyil ee rathi raathriyil ninte veenayin naadam njaan unarthumallo (sumangalaathira) |
Other Songs in this movie
- Ente Premam
- Singer : KJ Yesudas | Lyrics : Vayalar | Music : MK Arjunan
- Neelathadaakathile
- Singer : P Jayachandran, Ambili | Lyrics : Vayalar | Music : MK Arjunan
- Kanna Karimukil Varnna
- Singer : Vani Jairam | Lyrics : P Bhaskaran | Music : MK Arjunan
- Kannaalen Nenjathu
- Singer : P Jayachandran, Ambili | Lyrics : P Bhaskaran | Music : MK Arjunan