നാഗസ്വരത്തിന്റെ ...
ചിത്രം | ഭർത്താവ് (1964) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | എല്‍ ആര്‍ ഈശ്വരി, കോറസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Lyrics submitted by: Sreedevi Pillai naagaswarathinte naadam kelkkumpol naanamkunungalle penne naanamkunungalle koottukaaronnayi kuravayitumneram koottamvediyalle penne koottamvediyalle mandapam thannil nin kaipidichammaayi konduchennaakkumpol ninne konduchennaakkumpol naalalu kanke nee naanichu naanichu kaaluviraykkalle ninnnude kaaluviraykkalle (naagaswarathinte...) kanakathin poothaali manavaalan kettumpol kandham thirikkaruthe ninte kandham thirikkaruthe thankakkasavinte pudavatharumneram thaazhekkalayaruthe pudava thaazhekkalayaruthe (naagaswarathinte...) kalyaanachekkane kaalkazhukiykkumpol kallakkanneriyalle thozhi kallakkanneriyalle kanyakamaar munnil thaalampidikkumpol kanduchirikkalle thozhi kanduchirikkalle (naagaswarathinte...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നാഗസ്വരത്തിന്റെ നാദം കേള്‍ക്കുമ്പോള്‍ നാണംകുണുങ്ങല്ലേ പെണ്ണേ നാണംകുണുങ്ങല്ലേ കൂട്ടുകാരൊന്നായി കുരവയിടുംനേരം കൂട്ടംവെടിയല്ലേ പെണ്ണേ കൂട്ടംവെടിയല്ലേ മണ്ഡപംതന്നില്‍ നിന്‍ കൈപിടിച്ചമ്മായി കൊണ്ടുചെന്നാക്കുമ്പോള്‍ നിന്നെ കൊണ്ടുചെന്നാക്കുമ്പോള്‍ നാലാളുകാണ്‍കെനീ നാണിച്ചു നാണിച്ചു കാലുവിറയ്ക്കല്ലേ നിന്നുടെ കാലുവിറയ്ക്കല്ലേ (നാഗസ്വരത്തിന്റെ.....) കനകത്തിന്‍ പൂത്താലി മണവാളന്‍ കെട്ടുമ്പോള്‍ കണ്ഠം തിരിയ്ക്കരുതേ നിന്റെ കണ്ഠം തിരിയ്ക്കരുതേ തങ്കക്കസവിന്റെ പുടവതരുംനേരം താഴെക്കളയരുതേ പുടവ താഴെക്കളയരുതേ (നാഗസ്വരത്തിന്റെ.....) കല്യാണച്ചെക്കന്റെ കാല്‍കഴുകിയ്ക്കുമ്പോള്‍ കള്ളക്കണ്ണെറിയല്ലേ തോഴി കള്ളക്കണ്ണെറിയല്ലേ കന്യകമാര്‍മുന്നില്‍ താലം പിടിയ്ക്കുമ്പോള്‍ കണ്ടുചിരിയ്ക്കല്ലേ തോഴി കണ്ടുചിരിയ്ക്കല്ലേ (നാഗസ്വരത്തിന്റെ.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വര്‍ഗ്ഗത്തില്‍ പോകുമ്പോള്‍
- ആലാപനം : എ പി കോമള, ഉത്തമന്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കൊള്ളാം കൊള്ളാം
- ആലാപനം : എംഎസ് ബാബുരാജ്, ഉത്തമന്‍ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കാക്കക്കുയിലേ ചൊല്ലൂ
- ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഒരിക്കലൊരു പൂവാലങ്കിളി
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഭാരം വല്ലാത്ത ഭാരം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കണ്ണീരൊഴുക്കുവാൻ മാത്രം
- ആലാപനം : ഗോമതി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി