View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗാനത്തിന്‍ കല്ലോലിനിയില്‍ ...

ചിത്രംപ്രസാദം (1976)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംവാണി ജയറാം

വരികള്‍

Added by jayalakshmi.ravi@gmail.com on December 5, 2009
ആ...ആ...ആ...ആ‍....

ഗാനത്തിന്‍ കല്ലോലിനിയില്‍ സാനന്ദം നീന്തി നടക്കും
രാജമരാളിക ഞാന്‍...അഴകിന്റെ ദേവമരാളിക ഞാന്‍
(ഗാനത്തിന്‍ കല്ലോലിനിയിന്‍......)

പുളകം നെയ്യും പുഞ്ചിരിയാല്‍.... പുഷ്പദലങ്ങള്‍ ചുറ്റും വിതറും....
പുളകം നെയ്യും പുഞ്ചിരിയാല്‍.... പുഷ്പദലങ്ങള്‍ ചുറ്റും വിതറും....
മധുരം നുണയും നാഥന്റെ മനസ്സിനുള്ളില്‍ താമസമാക്കും...

ഗാനത്തിന്‍ കല്ലോലിനിയില്‍ സാനന്ദം നീന്തി നടക്കും
രാജമരാളിക ഞാന്‍..

മൃണാളകോമളപാണികളാല്‍....കാണികളെ ഊഞ്ഞാലാട്ടും....
മൃണാളകോമളപാണികളാല്‍ കാണികളെ ഊഞ്ഞാലാട്ടും
താളം തുള്ളും കാലടിയാല്‍ വേദികയിലൊഴുകിപ്പോകും...

----------------------------------

Added by jayalakshmi.ravi@gmail.com on December 5, 2009
Aa...aa...aa..aa...aa...

Gaanathin kalloliniyil saanandam neenthi natakkum
raajamaraalika njaan azhakinte devamaraalika njaan...
(gaanathin kalloliniyil.....)

pulakam neyyum punchiriyaal..... pushpadalangal chuttum vitharum....
pulakam neyyum punchiriyaal pushpadalangal chuttum vitharum
madhuram nunayum naadhante manassinullil thaamasamaakkum

gaanathin kalloliniyil saanandam neenthi natakkum
raajamaraalika njaan.....

mrunaalakomalapaanikalaal.... kaanikale oonjaalaattum.....
mrunaalakomalapaanikalaal kaanikale oonjaalaattum
thaalam thullum kaalatiyaal vedikayilozhukippokum....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുലയനാർ മണിയമ്മ പൂമുല്ലക്കാവിലമ്മ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പുലയനാർ മണിയമ്മ പൂമുല്ലക്കാവിലമ്മ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഉദര വേദന [വാതം പിത്തം]
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഹരിത കാനന
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി