Vellippoonthattamittu ...
Movie | Kaayamkulam Kochunniyude Makan (1976) |
Movie Director | Sasikumar |
Lyrics | Pappanamkodu Lakshmanan |
Music | MK Arjunan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Sreedevi Pillai vellippoonthattanttamittu vellikkolusum kaalilittu vennilaave neeyarekkaanan vannahtingottu....ippol vannathingottu? (vellipoo) monchathippenne nin punchiri kaanan anthikku njanennumethumpol njoriyittu tookkiya tiraseelakkullil maranju nikkunnathenthaanu appol mizhiyil vidarunnathenthanu? (velllippoo) orikkal njanoru parakkum kuthirayil orungiyehtidum nin munnil orukkamano koode varanen kulir kinaavukal pankuvekkan ippol kavilil vidarunnathenthaanu? (vellippo) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വെള്ളിപ്പൂന്തട്ടമിട്ട് വെള്ളിക്കൊലുസും കാലിലിട്ട് വെണ്ണിലാവേ നീയാരെക്കാണാന്‍ വന്നതിങ്ങോട്ട് ഇപ്പോള്‍ വന്നതിങ്ങോട്ട്? മൊഞ്ചത്തിപ്പെണ്ണേ നിന്‍ പുഞ്ചിരികാണാന്‍ അന്തിക്കു ഞാനുമെത്തുമ്പോള്‍ ഞൊറിയിട്ടു തൂക്കിയ തിരശ്ശീലക്കുള്ളില്‍ മറഞ്ഞുനില്‍ക്കുന്നതെന്താണ്? അപ്പോള്‍ മിഴിയില്‍ വിടരുന്നതെന്താണ്? (വെള്ളിപ്പൂന്തട്ടമിട്ട്) ഒരിക്കല്‍ ഞാനൊരു പറക്കും കുതിരയില്‍ ഒരുങ്ങിയെത്തിടും നിന്‍ മുന്നില്‍ ഒരുക്കമാണോ കൂടെവരാനെന്‍ കുളിര്‍ക്കിനാവുകള്‍ പങ്കുവയ്ക്കാന്‍ ഇപ്പോള്‍ കവിളില്‍ വിടരുന്നതെന്താണ്? (വെള്ളിപ്പൂന്തട്ടമിട്ട്) |
Other Songs in this movie
- Manisan Mannilu
- Singer : P Jayachandran | Lyrics : Pappanamkodu Lakshmanan | Music : MK Arjunan
- Chithirathonikku Ponmaala
- Singer : KJ Yesudas, B Vasantha | Lyrics : Pappanamkodu Lakshmanan | Music : MK Arjunan
- Mailaanchikkaattil
- Singer : Ambili, B Vasantha | Lyrics : Pappanamkodu Lakshmanan | Music : MK Arjunan
- Swapnangal Thaazhikakkudam
- Singer : KJ Yesudas, S Janaki | Lyrics : Pappanamkodu Lakshmanan | Music : MK Arjunan
- Aayiravallithirumakale
- Singer : KP Brahmanandan, Chorus | Lyrics : Pappanamkodu Lakshmanan | Music : MK Arjunan