Swapnangal Thaazhikakkudam ...
Movie | Kaayamkulam Kochunniyude Makan (1976) |
Movie Director | Sasikumar |
Lyrics | Pappanamkodu Lakshmanan |
Music | MK Arjunan |
Singers | KJ Yesudas, S Janaki |
Lyrics
Added by devi pillai on July 4, 2008സ്വപ്നങ്ങള്‍ താഴികക്കുടമേന്തും പ്രേമ സ്വര്‍ഗത്തില്‍ സുരഭീ യാമം സ്വര്‍ണ മുന്തിരിക്കിണ്ണങ്ങള്‍ നീട്ടുന്നു .... സ്വര്‍ണ മുന്തിരിക്കിണ്ണങ്ങള്‍ നീട്ടുന്നു നിന്മിഴിയിലെ രാഗഭാവം സ്വപ്നങ്ങള്‍.......... എഴാകാശവും പൂത്തു നില്ക്കുന്നു ഈ മണിയറയില്‍ പൂചൊരിയാന് എതു വസന്തവും കാത്തു നില്ക്കും നിന്റെ പാദസരത്തിന് സ്വരമുണര്ന്നാല് ആ.....ആ.... സ്വപ്നങ്ങള്‍......... മോതിര വിരലെന്‍ മേനിയില്‍ തൊട്ടാല്‍ ആയിരം മാതള പൂവിരിയും ആ മലര് കുടങ്ങളില്‍ എന്റെ മനസ്സിലെ ഓരോ വികാരവും തേന്‍ നുകരും ആ........ആ....... സ്വപ്നങ്ങള്‍....... ---------------------------------- Added by Susie on September 12, 2009 swapnangal thaazhikakkudamenthum prema swarggathil surabhee yaamam swarnna munthirikkinnangal neettunnu... (swarnna) nin mizhiyile raaga bhaavam (swapnangal) ezhaakaashavum poothu nilkkunnu ee maniyarayil poo choriyaan ethu vasanthavum kaathu nilkkum ninte paadasarathin swaramunarnnaal Aa..Aa... (swapnangal) mothira viralen meniyil thottaal aayiram maathalappoo viriyum aa malar kudangalil ente manassile oro vikaaravum then mukarum Aa...Aa... (swapnangal) |
Other Songs in this movie
- Manisan Mannilu
- Singer : P Jayachandran | Lyrics : Pappanamkodu Lakshmanan | Music : MK Arjunan
- Chithirathonikku Ponmaala
- Singer : KJ Yesudas, B Vasantha | Lyrics : Pappanamkodu Lakshmanan | Music : MK Arjunan
- Mailaanchikkaattil
- Singer : Ambili, B Vasantha | Lyrics : Pappanamkodu Lakshmanan | Music : MK Arjunan
- Vellippoonthattamittu
- Singer : KJ Yesudas | Lyrics : Pappanamkodu Lakshmanan | Music : MK Arjunan
- Aayiravallithirumakale
- Singer : KP Brahmanandan, Chorus | Lyrics : Pappanamkodu Lakshmanan | Music : MK Arjunan