

Thinthinathim ...
Movie | Anaavaranam (1976) |
Movie Director | A Vincent |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas, P Madhuri |
Play Song |
Audio Provided by: Sreekanth |
Lyrics
Added by jayalakshmi.ravi@gmail.com on January 14, 2010 തിന്തിനതിം തിന്തിനതിം വേടന്‍ തിത്തൈ നീയേതൊരു കാനകവേടന്‍ മഞ്ഞപുന്ന മറഞ്ഞു നിന്നു മുളമ്പൂവിന്‍ മൊട്ടുകൊണ്ട് മങ്കമാരെ അമ്പെറിയും കാനകവേടന്‍ (തിന്തിനതിം.....) കരിങ്കോടിമുണ്ട് ചുറ്റും മംഗലംകുന്നില്‍ കാടുവാഴും തെയ്യത്തിന്‍ തെക്കനാംകുന്നില്‍ (കരിങ്കോടിമുണ്ട്.....) നിലാവുദിക്കുമ്പൊ കുളിരുകോരണ കറുത്ത വേടത്തീ നാളെ നമ്മുടെ തീയാട്ടത്തിനു നൊയമ്പ് നോക്കെടി വേടത്തീ... നൊയമ്പ് നോക്കെടി വേടത്തീ... തിന്തിനതിം തിന്തിനതിം വേടന്‍ തിത്തൈ നീയേതൊരു കാനകവേടന്‍ മഞ്ഞപുന്ന മറഞ്ഞു നിന്നു മുളമ്പൂവിന്‍ മൊട്ടുകൊണ്ട് മങ്കമാരെ അമ്പെറിയും കാനകവേടന്‍ തിന്തിനതിം തിന്തിനതിം വേടന്‍...ഓ... തിന്തിനതിം തിന്തിനതിം വേടന്‍....ഓ... ---------------------------------- Added by jayalakshmi.ravi@gmail.com on January 14, 2010 Thimthinathim thimthinathim vetan thithai neeyethoru kaanakavetan manjapunna maranju ninnu mulampoovin mottukondu mankamaare amberiyum kaanakavetan (thim thinathim.......) thimthinathim thimthinathim vetan karinkoti mundu chuttum mangalamkunnil kaatuvaazum theyyathin thekkanaamkunnil (karinkoti.....) nilaavudikkumbo kuliru korana karutha vetathee naale nammute theeyaattathinu noyambu nokketi vetathi noyambu nokketi vetathi... thimthinathim thimthinathim vetan thithai neeyethoru kaanakavetan manjapunna maranju ninnu mulampoovin mottukondu mankamaare amberiyum kaanakavetan thimthinathim thimthinathim vetan....oh.... thimthinathim thimthinathim vetan....oh.... |
Other Songs in this movie
- Pachakarpooramalayil
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Saraswatheeyaamam Kazhinju
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Nanma Niranjoru
- Singer : P Leela, P Madhuri | Lyrics : Vayalar | Music : G Devarajan
- Thevi Thiru Thevi
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan