

Nanma Niranjoru ...
Movie | Anaavaranam (1976) |
Movie Director | A Vincent |
Lyrics | Vayalar |
Music | G Devarajan |
Singers | P Leela, P Madhuri |
Lyrics
Added by parvathy venugopal on November 4, 2009 നന്മനിറഞ്ഞൊരു കന്യാമറിയമേ നസറേത്തിന്‍ കാരുണ്യമേ നിന്റെ സ്വര്‍ഗ്ഗീയസ്നേഹവാത്സല്യങ്ങള്‍ ഞങ്ങളില്‍ ചൊരിയേണമേ (നന്മനിറഞ്ഞൊരു) ദീപം... ദീപം കളരിയില്‍ പൂജയ്ക്കു കതിര്‍ ചൂടി നില്‍ക്കും തുളസീ - ശ്രീകൃഷ്ണ തുളസീ നിന്‍ തിരുമുന്‍പില്‍ തൊഴുതുണരുന്നൊരു നെയ്ത്തിരിനാളം ഞാന്‍ ദീപം... ദീപം ബാലചന്ദ്രക്കല ചൂഡാമണിയാക്കും ഭഗവാന്റെ പ്രാണേശ്വരീ എന്നും നടയില്‍ വിളക്കു കൊളുത്തുമീ എന്നില്‍ കനിയേണമേ എന്നില്‍ കനിയേണമേ മുകളിലെ പള്ളിയില്‍ കുര്‍ബാന കാണും മുകിലേ മാനത്തെ മുകിലേ നിന്‍ ജപമാല്യമണികളില്‍ നിന്നൊരു നക്ഷത്രമുത്തു തരൂ ആദ്യം ജനിച്ചൊരു സത്യപ്രകാശമേ അഖിലാണ്ഡചൈതന്യമേ നിന്റെ സ്വര്‍ഗ്ഗീയസ്നേഹവാത്സല്യങ്ങള്‍ ഞങ്ങളില്‍ ചൊരിയേണമേ ---------------------------------- Added by Susie on May 18, 2010 nanma niranjoru kanyamariyame nazarethin kaarunyame ninte swarggeeya snehavaalsalyangal njangalil choriyename (nanma niranjoru) deepam...deepam... kalariyil poojaykku kathir choodi nilkkum thulasee shreekrishna thulasee nin thirumunpil thozhuthunarunnoru neythiri naalam njaan deepam...deepam... baalachandrakkala choodaamaniyaakkum bhagavaante praaneshwaree ennum nadayil vilakku koluthumee ennil kaniyename ennil kaniyename mukalile palliyil kurbaana kaanum mukile maanathe mukile nin japamaalyamanikalil ninnoru nakshathra muthu tharoo aadyam janichoru sathyaprakaashame akhilaanda chaithanyame ninte swarggeeya snehavaalsalyangal njangalil choriyename |
Other Songs in this movie
- Pachakarpooramalayil
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Thinthinathim
- Singer : KJ Yesudas, P Madhuri | Lyrics : Vayalar | Music : G Devarajan
- Saraswatheeyaamam Kazhinju
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Thevi Thiru Thevi
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan