View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിത്രകന്യകേ ...

ചിത്രംചിരിക്കുടുക്ക (1976)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

chithra kanyake nin mukham kaanumbol
chinthaykku chirakukal vidarunnu
ente chinthaykku chirakukal vidarunnu
vidarunnu vidarunnu

neela saagaram thulumbi nilppoo
ninte neelmizhippoovil
enthu moham enthu daaham
ninnilaliyaan omale (chithra kanyake)

meghamaalakal mazhayaay veezhum
ninte poonchaayal kandaal
enthu moham enthu daaham
Onnu thazhukaan omale (chithra kanyake)

pavizhamuthukal virunnu vannu
ninte neermani chundil
Ahaha ahaha ..aa..aa..
enthu moham enthu daaham
onnu mukaraan omale (chithra kanyake)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ചിത്രകന്യകേ നിന്മുഖം കാണുമ്പോള്‍
ചിന്തയ്ക്കു ചിറകുകള്‍ വിടരുന്നൂ
എന്റെ ചിന്തയ്ക്കു ചിറകുകള്‍ വിടരുന്നൂ
വിടരുന്നൂ വിടരുന്നൂ വിടരുന്നൂ

നീലസാഗരം തുളുമ്പി നില്‍പ്പൂ
നിന്റെ നീര്‍മിഴിപ്പൂവില്‍
എന്തു ദാഹം എന്തു മോഹം
നിന്നിലലിയാനോമലേ

മേഘമാലകള്‍ മഴയായ് വീഴും
നിന്റെ പൂഞ്ചായല്‍ കണ്ടാല്‍
എന്തു മോഹം എന്തു ദാഹം
ഒന്നു തഴുകാനോമലേ

പവിഴമുത്തുകള്‍ വിരുന്നുവന്നൂ
നിന്റെ നേര്‍മണിച്ചുണ്ടില്‍
ആഹാഹാ..... ആഹാഹാ......
എന്തു മോഹം എന്തു ദാഹം
ഒന്നു മുകരാൻ ഓമലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിരിക്കുടുക്കേ തങ്ക
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌, പട്ടം സദന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
റിക്ഷാവാലാ ഓ
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
മധുരമധുരമെൻ
ആലാപനം : എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
കുളിരു കോരണു
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശങ്കര്‍ ഗണേഷ്‌