Kuliru Koranu ...
Movie | Chirikkudukka (1976) |
Movie Director | AB Raj |
Lyrics | Yusufali Kecheri |
Music | Shankar Ganesh |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical kuliru koranu karalu thudikkanu kooottukaari oh kootukaari maaril orupidi choodu pakaroo mankidave oh mankidaave kanninmarithaanomane nin nananja soundaryam manjuthullikal veenu chinniya manjumalar pole ente maanasathil kootinulli vannirunnaatte neeyen thaamarakkiliyes paramasivane punarnnu parvathi mala kulungumpol ente sakhiyum pulkiyenne maari peyyumpol puthan chandrahaasam nalkeedam njaan vannirunnaatte - meyyil chernnirunnaatte | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ കുളിരു കോരണ് കരള്‍ തുടിക്കണ് കൂട്ടുകാരീ ഓ കൂട്ടുകാരീ മാറില്‍ ഒരുപിടി ചൂടു പകരൂ മാന്‍കിടാവേ ഓ മാന്‍കിടാവേ കണ്ണിനമൃതാണോമനേ- നിന് നനഞ്ഞ സൗന്ദര്യം മഞ്ഞുതുള്ളികള്‍ വീണു ചിന്നിയ മഞ്ജുമലര്‍ പോലെ- എന്റെ മാനസത്തിന് കൂട്ടിനുള്ളില്‍ വന്നിരുന്നാട്ടെ- നീയെന്‍ താമരക്കിളിയേ പരമശിവനെ പുണര്‍ന്നു പാര്‍വതി മല കുലുങ്ങുമ്പോള്‍ എന്റെ സഖിയും പുല്‍കിയെന്നെ മാരി പെയ്യുമ്പോള്‍ പുത്തന്‍ ചന്ദ്രഹാസം നല്കിടാം ഞാന്‍ വന്നിരുന്നാട്ടെ - മെയ്യില്‍ ചേര്ന്നിരുന്നാട്ടേ |
Other Songs in this movie
- Chirikkudukke Thanka
- Singer : KJ Yesudas, Chorus, Pattom Sadan | Lyrics : Yusufali Kecheri | Music : Shankar Ganesh
- Rikshaavaala Oh
- Singer : P Susheela, P Jayachandran | Lyrics : Yusufali Kecheri | Music : Shankar Ganesh
- Madhuramadhuramen
- Singer : S Janaki | Lyrics : Yusufali Kecheri | Music : Shankar Ganesh
- Chithrakanyake
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Shankar Ganesh