View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു നിമിഷം തരൂ ...

ചിത്രംസിന്ദൂരം (1976)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by Vijayakrishnan VS on August 26, 2008

ഒരു നിമിഷം തരൂ നിന്നിലലിയാന്‍ ..
ഒരു യുഗം തരൂ നിന്നെ അറിയാന്‍ ..
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം..
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം..

നീലാംബരത്തിലെ നീരദകന്യകള്‍
നിന്‍ നീലമിഴി കണ്ടു മുഖം കുനിച്ചു..
ആ നീലമിഴികളില്‍ ഒരു നവസ്വപ്നമായ്
നിര്‍മ്മലേ എന്‍ അനുരാഗം തളിര്‍ത്തുവെങ്കില്‍...

നീര്‍മുത്തു ചൂടിയ ചെമ്പനീര്‍ മൊട്ടുകള്‍
നിന്‍ ചെഞ്ചൊടി കണ്ടു തളര്‍ന്നു നിന്നു..
ആ ചെഞ്ചൊടികളില്‍ ഒരു മൌനഗീതമായ്
ഓമലേ എന്‍ മോഹം ഉണര്‍ന്നുവെങ്കില്‍..

----------------------------------

Added by jayalakshmi.ravi@gmail.com on March 6, 2011

Oru nimisham tharoo ninnilaliyaan
oru yugam tharoo ninne ariyaan
nee swarggaraagam njaan raagamegham
nee swarggaraagam njaan raagamegham
(oru nimisham....)

neelaambarathile neeradakanyakal
nin neelamizhi kandu mukham kunichu
(neelaambarathile....)
aa neelamizhikaliloru navaswapnamaay
nirmmale, ennanuraagam thalirthuvenkil
(oru nimisham....)

neermuthu choodiya chembaneermottukal
nin chenchodi kandu thalarnnu ninnu
(neermuthu....)
aa chenchodikaliloru mounageethamaay
omale, en moham unarnnuvenkil
(oru nimisham....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സിന്ദൂരപുഷ്പവന
ആലാപനം : എസ് ജാനകി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എ ടി ഉമ്മര്‍
കാഞ്ചനത്താരകള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : എ ടി ഉമ്മര്‍
വൈശാഖ യാമിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കോന്നിയുര്‍ ഭാസ്‌   |   സംഗീതം : എ ടി ഉമ്മര്‍
യദുകുല മാധവ
ആലാപനം : ശ്രീലത നമ്പൂതിരി   |   രചന : ശശികല മേനോന്‍   |   സംഗീതം : എ ടി ഉമ്മര്‍