Kannanaamunni ...
Movie | Kuttavum Shikshayum (1976) |
Movie Director | M Masthan |
Lyrics | Mankombu Gopalakrishnan |
Music | MS Viswanathan |
Singers | P Susheela, P Leela |
Lyrics
Lyrics submitted by: Sreedevi Pillai kannanaamunni kannilunni kannukalkkaromal ponnunni ambadikkuttane pol ninakkum ammamar randallo thalolikkan (kannanamunni..) manjakkuri mundu chuttiyee muttathu mannuvarikkalichu nee nadakkumpol arimulla viriyum nin punchiriyil ammaykkoru janma safalyam (kannanamunni...) putharichorootti metha virichu pinne muthassikadhaparanjurakkumpol poothoraayiram ponnin kinaavukal poothiri koluthumee ammaykkullil (kannanaamunni...) thaalamthettiya jeevitha veenathan thanthrikal murukkan valarenam ullilothukkumee ammayude kanneer thullikal naale nee thudaykkenam (kannanamunni...) aariraroo..... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണ്ണനാമുണ്ണി കണ്ണിലുണ്ണി കണ്ണുകള്‍ക്കാരോമല്‍ പൊന്നുണ്ണി അംബാടിക്കുട്ടനെപ്പോല്‍ നിനക്കും അമ്മമാര്‍ രണ്ടല്ലോ താലോലിക്കാന്‍ (കണ്ണനാമുണ്ണി...) മഞ്ഞക്കുറിമുണ്ടു ചുറ്റിയീ മുറ്റത്തു മണ്ണൂവാരിക്കളിച്ചു നീ നടക്കുമ്പോള്‍ അരിമുല്ല വിരിയും നിന്‍ പുഞ്ചിരിയില്‍ അമ്മയ്ക്കൊരു ജന്മ സാഫല്യം (കണ്ണനാമുണ്ണി...) പുത്തരിച്ചോറൂട്ടി മെത്ത വിരിച്ചു പിന്നെ മുത്തശ്ശിക്കഥപറഞ്ഞുറക്കുമ്പോള്‍ പൂത്തൊരായിരം പൊന്നിങ്കിനാവുകള്‍ പൂത്തിരി കൊളുത്തുമീയമ്മയ്ക്കുള്ളില്‍ (കണ്ണനാമുണ്ണീ...) താളംതെറ്റിയ ജീവിതവീണതന്‍ തന്ത്രികള്‍ മുറുക്കാന്‍ വളരേണം ഉള്ളിലൊതുക്കുമീ അമ്മയുടെ കണ്ണീര്‍ തുള്ളികള്‍ നാളേ നീ തുടയ്ക്കേണം (കണ്ണനാമുണ്ണീ .....) ആരിരാരോ..... |
Other Songs in this movie
- Krishna Mukunda
- Singer : MS Viswanathan, Saibaba | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Malarilum Manassilum
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Aavani Poorna
- Singer : S Janaki, P Jayachandran | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Swayamvarathirunaal
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MS Viswanathan