മലരിലും മനസ്സിലും ...
ചിത്രം | കുറ്റവും ശിക്ഷയും (1976) |
ചലച്ചിത്ര സംവിധാനം | എം മസ്താന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | എം എസ് വിശ്വനാഥന് |
ആലാപനം | വാണി ജയറാം |
വരികള്‍
Added by devi pillai on November 24, 2008 malarilum manassilum madhumasakalam makarandamozhukunna madhuvidhu yaamam ithalinmelithalidum samgama melam manicheppukilukkunna kanavinte thalam hridayam hridayathe punarnnu nammude chiraku chirakinmel padarnnu (malarilum....) kalppanakalil oru swarnnamaraalam kalamuthirkkunna kulirinte olam aa...oo.... praanaharshangalil pranayathineenam paramaanadathin kadinjool naanam hridayam hridayathe punarnnu nammude chiraku chirakinmel padarnnu (malarilum....) paathirayum pournnamiyum paadunna gaanam parirambhanangalkku kothikollum daaham chilampidum karalile mohathanrangam kudanjidum namukkullil unmada bhavam(2) hridayam hridayathe punarnnu nammude chiraku chirakinmel padarnnu (malarilum....) ---------------------------------- Added by devi pillai on November 24, 2008 മലരിലും മനസ്സിലും മധുമാസ കാലം മകരന്ദമൊഴുകുന്ന മധുവിധുയാമം ഇതലിന്മേലിതളിടും സംഗമ മേളം മണിച്ചെപ്പുതുറക്കുന്ന കനവിന്റെ താളം ഹൃദയം ഹൃദയത്തെ പുണര്‍ന്നൂ നമ്മുടെ ചിറകു ചിറകിന്മേല് പടര്‍ന്നൂ (മലരിലും...) കല്പ്പനകളില് ഒരു സ്വര്‍ണ്ണമരാളം കളകളമുതിര്ക്കുന്ന കുളിരിന്റെ ഓളം ആ...ഓ..... കല്പ്പനകളില് ഒരു സ്വര്‍ണ്ണമരാളം കളകളമുതിര്ക്കുന്ന കുളിരിന്റെ ഓളം പ്രാണഹര്‍ഷങ്ങളില്‍ പ്രണയത്തിന്നീണം പരമാനന്ദത്തിന് കടിഞ്ഞൂല്‍ നാണം ഹൃദയം ഹൃദയത്തെ പുണര്‍ന്നൂ നമ്മുടെ ചിറകു ചിറകിന്മേല് പടര്‍ന്നൂ (മലരിലും...) പാതിരയും പൌര്‍ണ്ണമിയും പാടുന്ന ഗാനം പരിരംഭണങ്ങള്ക്കു കൊതികൊള്ളും ദാഹം ചിലമ്പിടും കരളിലെ മോഹതരംഗം കുടഞ്ഞിടും നമുക്കുള്ളില്‍ ഉന്മാദ ഭാവം(2) ഹൃദയം ഹൃദയത്തെ പുണര്‍ന്നൂ നമ്മുടെ ചിറകു ചിറകിന്മേല് പടര്‍ന്നൂ..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണനാമുണ്ണി
- ആലാപനം : പി സുശീല, പി ലീല | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- കൃഷ്ണാ മുകുന്ദാ
- ആലാപനം : എം എസ് വിശ്വനാഥന്, സായിബാബ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- ആവണി പൂർണ്ണ
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- സ്വയംവരത്തിരുനാള്‍ രാത്രി
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്