View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വടക്കൻ കായലിൽ ...

ചിത്രംപ്രേമലേഖ (1952)
ചലച്ചിത്ര സംവിധാനംഎം കെ മണി
ഗാനരചനവാണക്കുറ്റി
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനം

വരികള്‍

Vadakkan kaayalil valayirakkumpolorkkum njaanente raniye
raaniye madhuvaaniye enmanam kavarnna kalyaaniye
karaykku venmanalpparappu kaanumpolorkkumaval than punchiri
punchiri narumpunchiri malaranchumomana punchiri

idaykku maanathu mazhakkaar kaanumpolorkkumaval than vaarmudi
vaarmudi mazhakkaarmudi irul choodidum karivaarmudi
kalikkumolathil karimeen kaanumpolorkkumaval thanmani
kanmaniyival penmaniyaval kadalil vilayum nanmani
വടക്കന്‍ കായലില്‍ വലയിറക്കുമ്പോളോര്‍ക്കും ഞാനെന്റെ റാണിയേ
റാണിയേ മധുവാണിയേ എന്‍മനം കവര്‍ന്ന കല്യാണിയെ
കരയ്ക്കു വെണ്മണല്‍പ്പരപ്പുകാണുമ്പോളോര്‍ക്കുമവള്‍തന്‍ പുഞ്ചിരി
പുഞ്ചിരി നറുംപുഞ്ചിരി മലരഞ്ചുമോമനപ്പുഞ്ചിരി

ഇടയ്ക്കു മാനത്തു മഴക്കാര്‍ കാണുമ്പോളോര്‍ക്കുമവള്‍തന്‍ വാര്‍മുടി
വാര്‍മുടി മഴക്കാര്‍മുടി ഇരുള്‍ ചൂടിടും കരിവാര്‍മുടി
കളിക്കുമോളത്തില്‍ കരിമീന്‍ കാണുമ്പോളോര്‍ക്കുമവള്‍ തണ്മണി
കണ്മണിയവള്‍ പെണ്മണിയവള്‍ കടലില്‍ വിളയും നന്മണി

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരിരാരോ
ആലാപനം : എന്‍ എല്‍ ഗാനസരസ്വതി   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
ഭൂവിന്മേല്‍
ആലാപനം : പ്രസാദ്‌ റാവു   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
അനുരാഗപ്പൂനിലാവില്‍
ആലാപനം : എന്‍ എല്‍ ഗാനസരസ്വതി, രമണി   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
പറന്നു പോയെൻ‍
ആലാപനം : പ്രസാദ്‌ റാവു, ടി എ ലക്ഷ്മി   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
ആതിരദിനമേ
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
ഗുണമില്ലാ റേഷൻ
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
പാടുക നീലക്കുയിലേ
ആലാപനം : എന്‍ എല്‍ ഗാനസരസ്വതി   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
പാപികളാൽ നിറയുന്നു
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
കണ്ണീരിൽ കാലമെല്ലാം
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
പ്രേമനിരാശ
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
വയറുവിശക്കും സമയത്തു
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍