View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കനകത്തളികയിൽ ...

ചിത്രംസര്‍വ്വേക്കല്ല് (1976)
ചലച്ചിത്ര സംവിധാനംതോപ്പില്‍ ഭാസി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Added by venu on November 14, 2009
കനകത്തളികയില്‍ കണിമലരും
കളഭവുമായ്‌ വന്ന വനജ്യോത്സ്നേ
മനസ്സിലെ മദനനു കണിവെയ്ക്കാനൊരു
മല്ലികപ്പൂ തരൂ (കനകത്തളികയില്‍)

ഗന്ധര്‍വ്വനവവധുവിന്‍ മണിയറജാലകത്തില്‍
വെണ്‍പട്ടുവിരിചാര്‍ത്തും പ്രിയതോഴീ
മനസ്സിന്റെ മതിലകഗോപുരമായിരം
മണിവിളക്കുകളാല്‍ അലങ്കരിക്കൂ അലങ്കരിക്കൂ
(കനകത്തളികയില്‍)

ചഞ്ചലമിഴിമുനയില്‍ മൃദുലവികാരങ്ങള്‍
മഞ്ജരിയായ് വിടരും പ്രിയതോഴീ
മനസ്സിലെ സ്വരരാഗപാരിജാതങ്ങളെ
മണിച്ചിലമ്പുകളാല്‍ വിളിച്ചുണര്‍ത്തൂ വിളിച്ചുണര്‍ത്തൂ
(കനകത്തളികയില്‍)


----------------------------------

Added by Susie on May 23, 2010
kanakathalikayil kani malarum
kalabhavumaay vanna vanajyotsne
manassile madananu kaniveykkaanoru
mallikappoo tharoo (kanakathalikayil)

gandharvanavavadhuvin maniyara jaalakathil
venpattu viri chaarthum priyathozhee
manassinte mathilaka gopuramaayiram
manivilakkukalaal alankarikkoo alankarikkoo
(kanakathalikayil)

chanchalamizhimunayil mridulavikaarangal
manjariyaay vidarum priyathozhee
manassile swara raaga paarijaathangale
manichilambukalaal vilichunarthoo vilichunarthoo
(kanakathalikayil)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിപഞ്ചികേ
ആലാപനം : പി മാധുരി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
മന്ദാകിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
പൂത്തുമ്പി
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
തെന്മലയുടെ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ