View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാവുറങ്ങീ താഴേ ...

ചിത്രംലക്ഷ്മിവിജയം (1976)
ചലച്ചിത്ര സംവിധാനംകെ പി കുമാരന്‍
ഗാനരചനമുല്ലനേഴി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by admin on August 22, 2008രാവുറങ്ങി താഴെ ഉഷസ്സുണര്‍ന്നു മേലേ
രാഗമുണര്‍ന്നു നീലവാനം നീര്‍മിഴികള്‍ തുറന്നു
പ്രാവുകള്‍ പറപറന്നു പ്രാതലിനു വഴിതെളിഞ്ഞൂ (രാവുറങ്ങി താഴെ..)

ഒഴുകുന്ന പുഴയൊടുവില്‍ കടലില്‍ ചെല്ലും
തിരമാലകള്‍ കൈനീട്ടി സ്വീകരിക്കും (2)

ഓളങ്ങള്‍ ഓമനകള്‍
ഓളങ്ങള്‍ ഓമനകള്‍ തീരത്തിന്‍ കാമിനികള്‍
ഉരിയാട്ടമില്ലതെ ഉമ്മ കൊടുക്കും (2)
കാറ്റോ പ്രേമഗാനം കാറ്റോ പ്രേമഗാനം
പാടി കൊടുക്കും
മധുരം മദകരം
സുഗധം സുഖകരം (രാവുറങ്ങി താഴെ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നായകാ പാലകാ
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : മുല്ലനേഴി   |   സംഗീതം : ശ്യാം
പകലിന്റെ വിരിമാറിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : ശ്യാം
മാനത്ത് താരങ്ങള്‍
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കോറസ്‌   |   രചന : മുല്ലനേഴി   |   സംഗീതം : ശ്യാം