പുഷ്പ്പോൽസവപന്തലിൽ ...
ചിത്രം | റോമിയോ (1976) |
ചലച്ചിത്ര സംവിധാനം | എസ് എസ് നായർ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | ശ്രീകാന്ത് |
വരികള്‍
Added by jayalakshmi.ravi@gmail.com on February 21, 2010 പുഷ്പോത്സവപ്പന്തലിനുള്ളിലെ പത്മലേഖേ നിന്റെ യൌവ്വനം ലഹരികള്‍ പതയും മുന്തിരിക്കിണ്ണം പുഷ്പോത്സവപ്പന്തലിനുള്ളിലെ പത്മലേഖേ.... എന്റെ ചുണ്ടുകള്‍ ചിറകുവിടര്‍ത്തും സ്വര്ണ്ണഭൃംഗങ്ങള് നിന് വികാരമദിരയില് നീന്തും നിത്യദാഹങ്ങള് ഹൃദയകേസരം വിടര്‍ത്തൂ നിന്റെ ഇതളുകള്‍ക്കുള്ളില്‍ നീ പൊതിയൂ...നീ പൊതിയൂ... (പുഷ്പോത്സവപ്പന്തലിനുള്ളിലെ.....) മഞ്ഞുടുക്കുമീ മരതകദ്വീപിന് മൌനതീരത്തില് എന്‍ വിമാനമൊഴുകിയടുത്തു നിന്നെയും തേടി പ്രണയഭിക്ഷ നീ നല്‍കൂ എന്റെ പ്രമദവനത്തില്‍ നീയും വരൂ....നീയും വരൂ.... പുഷ്പോത്സവപ്പന്തലിനുള്ളിലെ പത്മലേഖേ... ---------------------------------- Added by jayalakshmi.ravi@gmail.com on February 21, 2010 Pushpolsavapanthalinullile pathmalekhe ninte youvvanam laharikal pathayum munthikkinnam pushpolsavapanthalinullile pathamalekhe.... ente chundukal chiraku vitarthum swarnabringangal nin vikaaramadirayil neenthum nithyadaahangal hrudayakesaram vitarthoo ninte ithalukalkkullil nee pothiyoo...nee pothiyoo.... (pushpolsavapanthalinullile...) manjutukkumee marathakadweepin mounatheerathil en vimaanamozhukiyatuthu ninneyum theti pranayabhiksha nee nalkoo ente pramadavanathil neeyum varoo...neeyum varoo... pushpolsavapanthalinullile pathmalekhe.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചാരുലതേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സ്വിമ്മിംഗ് പൂള്
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാലത്തെ മഞ്ഞുകൊണ്ട്
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മൃഗാംഗബിംബമുദിചു
- ആലാപനം : ശ്രീകാന്ത് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നൈറ്റ് ഈസ് യങ്ങ്
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ