Surabheemaasa Vilaasam ...
Movie | Vazhivilakku (1976) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | KJ Yesudas, Jayashree |
Lyrics
Added by jayalakshmi.ravi@gmail.com on July 6, 2010 & corrected by thankachan peter/peterthankachan7@gmail.com on September 28, 2011 ഹരിഹി ഓം അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്യുജം ഹോതാരം രത്നധാതമം ഹരിഹി ഓം ഋഷേത്വ ഊർജ്ജേ ത്വ സുരഭീമാസവിലാസത്താലെ സുന്ദരിയായ വനാന്തം (സുരഭീമാസ.....) കലികകളാൽ അണിമലരുകളാൽ നവകാവ്യം തീർത്ത വസന്തം (കലികകളാൽ....) മധുകര മൃദുരവ മുരളിക കേൾക്കേ മധുകര മൃദുരവ മുരളിക കേൾക്കേ മധുരിതമായ ഹൃദന്തം സുരഭീമാസവിലാസത്താലെ സുന്ദരിയായ വനാന്തം അകലെക്കെറിയുക ഗന്ധം അരുളുക നിൻ പരബന്ധം (അകലെ.....) ദേവയാനിയെ മാറോടണയ്ക്കുക ജീവിതേശ്വരാ ദേവാ ജീവിതേശ്വരാ ദേവാ മനസ്സിൻ രാഗചാപല്യം കെടുക്കുന്നു സ്വബുദ്ധിയെ കർത്തവ്യങ്ങൾ വിലക്കുന്നു ഭദ്രേ നീ മാപ്പുനൽകുക മധുരമീ അനുരാഗലഹരി മനമിതിൻ ചാപല്യമോ (മധുരമീ....) അനഘമീ മകരന്ദ മാധുരി വെറുമൊരു ദൌര്ഭല്ല്യമോ (അനഘമീ....) മതി മതി നിൻ ശാപഗോഷ്ടികൾ മധുര ദർശനം വരിക നീ (മതി മതി.....) മാകന്ദ സുരഭില വനിയിതിൽ ആനന്ദലീലകളാടിടാം ആനന്ദലീലകളാടിടാം.... പാടിടാം... പാടിടാം..... ആടിടാം... ആടിടാം ഞാനറിയതെന്റെ ജീവനിന്നൊരു വീണകംബിയായ് മുറുകുന്നു മുറുകട്ടേ നിന് മാനസമാകെ മദകര സംഗീതം ഒഴുകട്ടെ ഒഴുകട്ടെ.. ഒഴുകട്ടെ.. ഓമലാളും ഞാനും അതില്‍ മുഴുകട്ടെ.. മുഴുകട്ടെ ---------------------------------- Added by jayalakshmi.ravi@gmail.com on July 6, 2010 Hariki Om Agnimeele purohitham yajnasya devamruthyujam hothaaram rathnadhaathamam hariki om risheeshwa poojeswaha Surabheemaasavilaasathaale sundariyaaya vanaantham (surabheemaasa.....) kalikakalaal animalarukalaal navakaavyam theertha vasantham (kalikalaal.....) madhukara mrudurava muralika kelkke madhukara mrudurava muralika kelkke madhurithamaaya hrudantham surabheemaasavilaasathaale sundariyaaya vanaantham akale cheriyuka gandham aruluka nin parabandham (akale.....) devayaaniye maarodanaykkuka jeevitheshwara devaa jeevitheshwara devaa manassin raagachaaplyam keduthunnu swabudhiye karthavyangal vilakkunnu bhadre nee maappunalkuka maduramee anuraagalahariyil vanamithin chaapalyamo (maduramee....) anaghamee makaranda maadhuri verumoru chaapalyamo (anaghamee....) mathi mathi nin shaapagoshtikal madhura darshanam tharika nee (mathi mathi....) maakanda surabhila vaniyithil aanandaleelakalaadidaam aanandaleelakalaadidaam.... paadidaam... paadidaam..... aadidaam... aadidaam........ |
Other Songs in this movie
- Samayam Chaithrasaayanthanam
- Singer : Jayashree | Lyrics : P Bhaskaran | Music : V Dakshinamoorthy
- Unarnnu Njaanunarnnu
- Singer : Vani Jairam | Lyrics : P Bhaskaran | Music : V Dakshinamoorthy
- Seemantharekhayil Ninte
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Yuvabhaaratha
- Singer : Shakeela Balakrishnan | Lyrics : P Bhaskaran | Music : V Dakshinamoorthy
- Hello Madam Nair
- Singer : KJ Yesudas, Pattom Sadan | Lyrics : P Bhaskaran | Music : V Dakshinamoorthy