![Share on Google+](images/gpshare.jpg)
![Share on FB](images/fbshare.png)
യാത്രക്കാരാ പോവുക ...
ചിത്രം | ആയിഷ (1964) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | പി ബി ശ്രീനിവാസ് |
വരികള്‍
Lyrics submitted by: Samshayalu yaathrakkaaraa pokuka pokuka jeevitha yaathrakkaaraa- jeevitha yaathrakkaaraa (yaathrakkaara...) vikaarangal vazhikaanikkum vichaarangal koode nadakkum (vika...) vidhiyude vaadakavandiyilingane virunnu pokuvathengo-nammal virunnu pokuvathengo oruvazhiyadayumbol oruvazhiyadayumbol onpathu vazhi thurakkum-kaalam onpathu vazhi thurakkum- varuminacherum piriyum palarum vazhiyambalamengo nammude vazhiyambalamengo.. (yathra....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ യാത്രക്കാരാ പോകുക പോകുക ജീവിത യാത്രക്കാരാ- ജീവിത യാത്രക്കാരാ (യാത്രക്ക...) വികാരങ്ങൾ വഴി കാണിക്കും വിചാരങ്ങൾ കൂടെ നടക്കും (വിക...) വിധിയുടെ വാടകവണ്ടിയിലിങ്ങനെ വിരുന്നുപോകുവതെങ്ങോ-നമ്മൾ വിരുന്നുപോകുവതെങ്ങോ ഒരുവഴിയടയുമ്പോൾ ഒരുവഴിയടയുമ്പോൾ ഒൻപതു വഴി തുറക്കും-കാലം ഒൻപതു വഴി തുറക്കും- വരുമിണചേരും പിരിയും പലരും വഴിയമ്പലമെങ്ങോ നമ്മുടെ വഴിയമ്പലമെങ്ങോ.. (യാത്ര....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അക്കാണും മലയുടെ (ബദറുള്‍ മുനീര്‍)
- ആലാപനം : പി സുശീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- മുത്താണെ എന്റെ
- ആലാപനം : പി സുശീല, എ എം രാജ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- സ്വര്‍ണ്ണവര്‍ണ്ണത്തട്ടമിട്ട
- ആലാപനം : പി ലീല, കോറസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ശോകാന്ത ജീവിത നാടകവേദിയില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- മുത്താണേ മുത്താണേ (ശോകം)
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- മനോരാജ്യത്ത് (ബദറുൾ മുനീർ)
- ആലാപനം : പി സുശീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- രാജകുമാരി [ബദറുല്‍ മുനീര്‍]
- ആലാപനം : പി സുശീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ഇദിരക്കണ്ണി
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : മോയിന്‍കുട്ടി വൈദ്യര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- അങ്ങനെയങ്ങനെ(ബദറുള്‍ മുനീര്‍)
- ആലാപനം : പി സുശീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പൂമകളാണെ [ബദറുല്‍ മുനീര്‍ ]
- ആലാപനം : പി സുശീല, എ എം രാജ, കോറസ് | രചന : മോയിന്‍കുട്ടി വൈദ്യര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ചീളുന്നോന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : മോയിന്‍കുട്ടി വൈദ്യര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ഇസ്ലാം ജിൻ (ബദറുൾ മുനീർ)
- ആലാപനം : പി സുശീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ് | രചന : വയലാര്‍, മോയിന്‍കുട്ടി വൈദ്യര്‍ | സംഗീതം : ആര്‍ കെ ശേഖര്‍