Kalikkuttipraayam Padi Kadannu ...
Movie | Mallanum Mathevanum (1976) |
Movie Director | M Kunchacko |
Lyrics | P Bhaskaran |
Music | K Raghavan |
Singers | P Susheela, Chorus |
Lyrics
Added by parvathy venugopal on November 16, 2009 കളിക്കുട്ടിപ്രായം പടികടന്നു കൌമാരം വിരുന്നു വന്നു പതിനേഴാം തിരുവയസ്സ് പുഷ്പവിമാനത്തില്‍ പറന്നുവന്നു മന്മഥന്റെ മലര്ക്കാവില് ഇന്നു മലര്പ്പൊലി പൂപ്പൊലി താലപ്പൊലി മനസ്സിനുള്ളില്‍ കുയില്‍ പാടി മാറിടത്തില്‍ മയിലാടി (കളിക്കുട്ടിപ്രായം) കുസുമശരന്‍ കുസൃതിക്കാരന്‍ കുങ്കുമം പൂശിയ പൂങ്കവിളില്‍ നാണത്തിന് നുണക്കുഴിയാല്‍ നാലുമണിപ്പൂ വിരിഞ്ഞു (കളിക്കുട്ടിപ്രായം) ചിങ്ങത്തിന് പൂവാടിയില്‍ ഇന്നു വിണ്ണഴകിന്‍ ഉത്സവമായ് കുന്ദാദിസുമങ്ങള് തന്റെ സൌന്ദര്യമത്സരമായ് - ഇന്നു സൌന്ദര്യമത്സരമായ് (ചിങ്ങത്തിന്) മല്ലീ ജാതീ മന്ദാരമേ ഇന്ന് മന്മഥപൂജയ്ക്കു പൂക്കള്‍ വേണം ഇന്ന് മന്മഥപൂജയ്ക്കു പൂക്കള്‍ വേണം പൂവില്‍ തേനുള്ള മാകന്ദമേ ഇന്നു നൈവേദ്യത്തിനു തേന്‍ വേണം ഇന്നു നൈവേദ്യത്തിനു തേന്‍ വേണം (കളിക്കുട്ടിപ്രായം) ---------------------------------- Added by devi pillai on December 1, 2009 kuttikkutti prayam padikadannu koumaram virunnu vannu pathinezham thiruvayass pushpavimanathil parannu vannu manmadhante malarkkavil innu malarppoli pooppoli thalappoli manassinullil kuyil padi maridathil mayiladi ksusmasaran kusrithikkaran kumkumam poosiya poonkavilil nanathin nunakkuzhiyal nalumanippovirinju chingathin poovadiyil innu vinnazhakin ulsavamay kandadi kusumangal thante soundarya malsaramay innu soundarya malsaramay mallee jaathee mandarame innu manmadhapoojaykku marangal venam poovil thenulla makandame innu naivedyathinu thenvenam innu naivedyathinu thenvenam |
Other Songs in this movie
- Kandaalazhakulla
- Singer : P Susheela, P Jayachandran | Lyrics : P Bhaskaran | Music : K Raghavan
- Kuliru Kuliru
- Singer : Jayashree, Pattanakkad Purushothaman | Lyrics : Poochakkal Shahul Hameed | Music : Kumarakam Rajappan
- Jyothirmayee
- Singer : Chorus, Jayashree | Lyrics : Poochakkal Shahul Hameed | Music : Kumarakam Rajappan
- Ottiyavayattile
- Singer : B Vasantha | Lyrics : P Bhaskaran | Music : K Raghavan
- Pranayamalarkkaavil
- Singer : KJ Yesudas, KP Brahmanandan, Selma George | Lyrics : P Bhaskaran | Music : K Raghavan
- Chakravaalathin [In Memory of Kunchacko]
- Singer : Pattanakkad Purushothaman | Lyrics : P Bhaskaran | Music : K Raghavan