Olangale Kunjolangale Odi Va ...
Movie | Amba Ambika Ambaalika (1976) |
Movie Director | P Subramaniam |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by jayalakshmi.ravi@gmail.com on December 25, 2009 ആ...ആ... ഓളങ്ങളേ കുഞ്ഞോളങ്ങളേ ഓടിവാ...തുള്ളിയൊഴുകി വാ... മുല്ലപ്പൂ നുരവിതറി ഓടിവാ.... മുത്താരത്തോരണമായ് ഒഴുകി വാ... (ഓളങ്ങളേ......) കാടുകള്‍ വസന്തത്തിന്‍ കസവുചുറ്റി കടമ്പിനും കല്ല്യാണപ്പുടവ കിട്ടി കാറ്റിന്റെ മുരളികള്‍ കുരവയിട്ടു കസ്തൂരിപ്പൂക്കൈത വയസ്സറിഞ്ഞു കിളികളേ ചെല്ലക്കിളികളേ പാടി വാ കാര്യം പറഞ്ഞു വാ കിങ്ങിണിപ്പറവകളേ വാനിലെ വര്‍ണ്ണപ്പൂന്തളികകളേ.... താഴമ്പൂ താഴ്വരകള്‍ മണം വിതറി തളിരാമെന്‍ കരളാ തേന്‍കയത്തില്‍ മുങ്ങി പകലിന്റെ കളിച്ചെപ്പു നിറഞ്ഞു തൂകും പരിമളം രാവായാല്‍ ലഹരിയാകും ലതകളേ വെള്ളിക്കുലകളേ പാടിടൂ രാഗം പാടീടൂ ഭാവവിപഞ്ചികളേ...ഉണരും മോഹതരംഗങ്ങളേ.... ഓളങ്ങളേ കുഞ്ഞോളങ്ങളേ ഓടിവാ...തുള്ളിയൊഴുകി വാ... മുല്ലപ്പൂനുര വിതറി ഓടിവാ.... മുത്താരത്തോരണമായ് ഒഴുകി വാ... മുത്താരത്തോരണമായ് ഒഴുകി വാ... ---------------------------------- Added by jayalakshmi.ravi@gmail.com on December 25, 2009 Olangale kunjolangale otivaa thulliyozhuki vaa mullappoo nuravithari otivaa.... muthaarathoranamaayozhuki vaa (Olangale......) kaatukal vasanthathin kasavuchutti katambinum kalyaanapputava kitti kaattinte muralikal kuravayittu kasthoorippookaitha vayassarinjo kilikale chellakkilikale paati vaa kaaryam paranju vaa kinginipparavakle vaanile varnnapoonthalikakale... thaazhamboo thaazhvarakal manam vithari thaliraamen karalaathein kayathil mungi pakalinte kalicheppu niranju thookum parimalam raavaayaal lahariyaakum lathakale vellikkulakale paatitoo raagam paatitoo bhaavavipanchikale.. unarum mohatharangangale... olangale kunjolangale otivaa thulliyozhuki vaa mullappoo nuravithari otivaa muthaarathoranamaayozhuki vaa muthaarathoranamaayozhuki vaa |
Other Songs in this movie
- Thaazhikakkudangal
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Chandrakirana Tharangini
- Singer : KJ Yesudas, P Madhuri, Ambili | Lyrics : Sreekumaran Thampi | Music : G Devarajan
- Muruka Muruka
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Rajakumari
- Singer : KJ Yesudas, P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Sapthaswarangal Paadum
- Singer : P Susheela, P Madhuri, Ambili | Lyrics : Sreekumaran Thampi | Music : G Devarajan
- Kaalavrikshathin Dalangal
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan