Chandrakirana Tharangini ...
Movie | Amba Ambika Ambaalika (1976) |
Movie Director | P Subramaniam |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | KJ Yesudas, P Madhuri, Ambili |
Lyrics
Lyrics submitted by: Sreedevi Pillai Chandrakiranatharanginiyozhuki saandraneelanisheedhiniyorungi keleeshayanamorukkuka vegam komalaangikale... (chandrakiranatharangini....) chandrakiranatharanginiyozhuki... anthapurathile swarnnavilakkukal enthinurakkamilaykkunnu neeradadala neeraalachulivukal nirvruthiyariyaathuzharunnu manideepangal mayangatte madanarashmikal malaratte.... chandrakiranatharanginiyozhuki saandraneelanisheedhiniyorungi keleeshayanamorukkuka vegam komalaangikale... chandrakiranatharanginiyozhuki antharangathile srungaarakunkumam ambilikkavilthattil chitharunnu maadakamadhukanajaalam chotiyil maasmara kavanangalaakunnu madhurachinthakal uthiratte... mattoru manmadhan jayikkatte... chandrakiranatharanginiyozhuki saandraneelanisheedhiniyorungi keleeshayanamorukkuka vegam komalaangikale... chandrakiranatharanginiyozhuki... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചന്ദ്രകിരണതരംഗിണിയൊഴുകി സാന്ദ്രനീലനിശീഥിനിയൊരുങ്ങി കേളീശയനമൊരുക്കുക വേഗം കോമളാംഗികളേ..... (ചന്ദ്രകിരണതരംഗിണി......) ചന്ദ്രകിരണതരംഗിണിയൊഴുകി.. അന്തഃപുരത്തിലെ സ്വര്‍ണ്ണവിളക്കുകള്‍ എന്തിനുറക്കമിളയ്ക്കുന്നു നീരദ ദള നീരാളച്ചുളിവുകള്‍ നിര്‍വൃതിയറിയാതുഴറുന്നു... മണിദീപങ്ങള്‍ മയങ്ങട്ടേ മദനരശ്മികള്‍ മലരട്ടേ.... ചന്ദ്രകിരണതരംഗിണിയൊഴുകി സാന്ദ്രനീലനിശീഥിനിയൊരുങ്ങി കേളീശയനമൊരുക്കുക വേഗം കോമളാംഗികളേ..... ചന്ദ്രകിരണതരംഗിണിയൊഴുകി.. അന്തഃരംഗത്തിലെ ശൃംഗാരകുങ്കുമം അമ്പിളിക്കവിള്‍ത്തട്ടില്‍ ചിതറുന്നു... മാദക മധുകണജാലം ചൊടിയില്‍ മാസ്മര കവനങ്ങളാകുന്നു.. മധുരചിന്തകള്‍ ഉതിരട്ടേ.. മറ്റൊരു മന്മഥന്‍ ജയിക്കട്ടേ... ചന്ദ്രകിരണതരംഗിണിയൊഴുകി സാന്ദ്രനീലനിശീഥിനിയൊരുങ്ങി കേളീശയനമൊരുക്കുക വേഗം കോമളാംഗികളേ..... ചന്ദ്രകിരണതരംഗിണിയൊഴുകി.. |
Other Songs in this movie
- Thaazhikakkudangal
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Olangale Kunjolangale Odi Va
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Muruka Muruka
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Rajakumari
- Singer : KJ Yesudas, P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Sapthaswarangal Paadum
- Singer : P Susheela, P Madhuri, Ambili | Lyrics : Sreekumaran Thampi | Music : G Devarajan
- Kaalavrikshathin Dalangal
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan