ശോകാന്ത ജീവിത നാടകവേദിയില്‍ ...
ചിത്രം | ആയിഷ (1964) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical shokaantha jeevitha naadaka vediyil ekaakiniyaay nee kadhayariyaathe kaliyarangathu nee kanakachilampumaay vannu kadhayile naayakante kannaadikkoottile kannuneer kuruviye kallerinju - nee kallerinju (ekaakiniyaay..) avasaana rangam abhinayichilla nee yavanika enthino veenu karalil irul niranju kanakachilampudanju ini ninte inakkuyil enthu cheyyum ini enthu cheyyum (ekaakiniyaay..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ശോകാന്ത ജീവിത നാടക വേദിയില്‍ ഏകാകിനിയായ് നീ ...... കഥയറിയാതെ കളിയരങ്ങത്തു നീ കനകച്ചിലമ്പുമായ് വന്നു കഥയിലെ നായകന്‍റെ കണ്ണാടിക്കൂട്ടിലെ കണ്ണുനീര്‍ക്കുരുവിയെ കല്ലെറിഞ്ഞു - നീ കല്ലെറിഞ്ഞു (ഏകാകിനിയായ്) അവസാന രംഗം അഭിനയിച്ചില്ല നീ യവനിക എന്തിനോ വീണു കരളില്‍ ഇരുള്‍ നിറഞ്ഞു കനകച്ചിലമ്പുടഞ്ഞു ഇനി നിന്റെ ഇണക്കുയില്‍ എന്തു ചെയ്യും - ഇനി എന്തു ചെയ്യും (ഏകാകിനിയായ്) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അക്കാണും മലയുടെ (ബദറുള്‍ മുനീര്‍)
- ആലാപനം : പി സുശീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- മുത്താണെ എന്റെ
- ആലാപനം : പി സുശീല, എ എം രാജ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- സ്വര്‍ണ്ണവര്‍ണ്ണത്തട്ടമിട്ട
- ആലാപനം : പി ലീല, കോറസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- യാത്രക്കാരാ പോവുക
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- മുത്താണേ മുത്താണേ (ശോകം)
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- മനോരാജ്യത്ത് (ബദറുൾ മുനീർ)
- ആലാപനം : പി സുശീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- രാജകുമാരി [ബദറുല്‍ മുനീര്‍]
- ആലാപനം : പി സുശീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ഇദിരക്കണ്ണി
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : മോയിന്‍കുട്ടി വൈദ്യര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- അങ്ങനെയങ്ങനെ(ബദറുള്‍ മുനീര്‍)
- ആലാപനം : പി സുശീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- പൂമകളാണെ [ബദറുല്‍ മുനീര്‍ ]
- ആലാപനം : പി സുശീല, എ എം രാജ, കോറസ് | രചന : മോയിന്‍കുട്ടി വൈദ്യര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ചീളുന്നോന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : മോയിന്‍കുട്ടി വൈദ്യര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ഇസ്ലാം ജിൻ (ബദറുൾ മുനീർ)
- ആലാപനം : പി സുശീല, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ് | രചന : വയലാര്‍, മോയിന്‍കുട്ടി വൈദ്യര്‍ | സംഗീതം : ആര്‍ കെ ശേഖര്‍