Ambalappuzha Krishna ...
Movie | Kenalum Collectorum (1976) |
Movie Director | MM Nesan |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Sreedevi Pillai ambalapuzha krishna krishna aviduthe sreekovil goshala goshalakrishnane thedivarunnoru gopakanyaka njaan pandu neeyente mankalathile paalkudichu innuninte paalpaayasathinu vannoo njaan mankalavumaay vannoo njaan aa..... pandu neeyente mannuriyile vennayundu innu ninnude thrikkai vennakkaay vannoo njaan kumbilum kondu vannoo njaan aa..... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അമ്പലപ്പുഴ കൃഷ്ണാ കൃഷ്ണാ അവിടുത്തെ ശ്രീകോവില്‍ ഗോശാലാ ഗോശാലകൃഷ്ണനെ തേടിവരുന്നൊരു ഗോപകന്യക ഞാന്‍ പണ്ടു നീയെന്റെ മണ്‍കലത്തിലെ പാല്‍കുടിച്ചൂ ഇന്നുനിന്റെ പാല്‍പ്പായസത്തിനു വന്നൂഞാന്‍ മണ്‍കലവുമായ് വന്നൂഞാന്‍ ആ.....ആ.... അമ്പലപ്പുഴകൃഷ്ണാ..... പണ്ടുനീയെന്റെ മണ്ണുറിയിലെ വെണ്ണയുണ്ടൂ ഇന്നുനിന്റെ തൃക്കൈവെണ്ണക്കായ് വന്നൂഞാന്‍ കുമ്പിളും കൊണ്ട് വന്നൂഞാന്‍ ആ.... ആ..... അമ്പലപ്പുഴകൃഷ്ണാ...... |
Other Songs in this movie
- Nakshathrachoodamanikal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Thalirodu Thaliridum
- Singer : Karthikeyan | Lyrics : Vayalar | Music : G Devarajan
- Sreekovil Chumarukal
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : G Devarajan
- Kaayaampoo Varnnante
- Singer : P Madhuri | Lyrics : Mankombu Gopalakrishnan | Music : G Devarajan