Thalirodu Thaliridum ...
Movie | Kenalum Collectorum (1976) |
Movie Director | MM Nesan |
Lyrics | Vayalar |
Music | G Devarajan |
Singers | Karthikeyan |
Play Song |
Audio Provided by: Sreekanth |
Lyrics
Added by devi pillai on June 27, 2008 തളിരൊടുതളിരിടുമഴകേ നൃത്ത കലയുടെ ഗന്ധര്‍വ്വ കവിതേ അടിമുടിനീയെനിക്കു കുളിര് എന്റെ അകതാരില്‍ പ്രണയത്തിന്നഴക് തളിരൊടുതളിരിടും...... അരയന്നപ്പിടയുടെ നാണം ചുണ്ടില്‍ അചുംബിത ദാഹത്തിന്നീണം ചിറകുകള്‍ മുളയ്ക്കുന്ന സ്വപ്നം പൂത്തു പരിമളം വിതറുന്ന പരുവം..പരുവം.. തളിരൊടുതളിരിടും...... മിഴിയിലെ മഴവില്ലിന്നൊളിയില്‍ എന്നെ പുളകങ്ങളണിയിച്ച നിന്നെ നിലവിളക്കെരിയുമെന്‍ മനസ്സില്‍ സ്വര്‍ഗ്ഗ മണിയറയ്ക്കുള്ളിലേക്കു ക്ഷണിപ്പൂ.. ക്ഷണിപ്പൂ തളിരൊടുതളിരിടും...... ---------------------------------- Added by devi pillai on June 27, 2008 thaliroduthaliridumazhake nritha kalayude gandharva kavithe adimudi neeyenikku kuliru ente akatharil pranayathinnazhaku thalirodu thaliridum.... arayannappidayude naanam chundil achumbitha daahathinneenam chirakukal mulakkunna swapnam poothu parimalam vitharunna paruvam paruvam thalirodu thaliridum.... mizhiyile mazhavillinnoliyil enne pulakangalaniyicha ninne nilavilakkeriyumen manassil swargga maniyarakkullilekku kshanippoo kshanippoo thalirodu thaliridum.... |
Other Songs in this movie
- Nakshathrachoodamanikal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Ambalappuzha Krishna
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Sreekovil Chumarukal
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : G Devarajan
- Kaayaampoo Varnnante
- Singer : P Madhuri | Lyrics : Mankombu Gopalakrishnan | Music : G Devarajan