View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തളിരോടു തളിരിടും ...

ചിത്രംകേണലും കലക്ട്ടരും (1976)
ചലച്ചിത്ര സംവിധാനംഎം എം നേശന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകാര്‍ത്തികേയന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Added by devi pillai on June 27, 2008
തളിരൊടുതളിരിടുമഴകേ നൃത്ത
കലയുടെ ഗന്ധര്‍വ്വ കവിതേ
അടിമുടിനീയെനിക്കു കുളിര് എന്റെ
അകതാരില്‍ പ്രണയത്തിന്നഴക്
തളിരൊടുതളിരിടും......

അരയന്നപ്പിടയുടെ നാണം ചുണ്ടില്‍
അചുംബിത ദാഹത്തിന്നീണം
ചിറകുകള്‍ മുളയ്ക്കുന്ന സ്വപ്നം പൂത്തു
പരിമളം വിതറുന്ന പരുവം..പരുവം..
തളിരൊടുതളിരിടും......

മിഴിയിലെ മഴവില്ലിന്നൊളിയില്‍ എന്നെ
പുളകങ്ങളണിയിച്ച നിന്നെ
നിലവിളക്കെരിയുമെന്‍ മനസ്സില്‍ സ്വര്‍ഗ്ഗ
മണിയറയ്ക്കുള്ളിലേക്കു ക്ഷണിപ്പൂ.. ക്ഷണിപ്പൂ
തളിരൊടുതളിരിടും......



----------------------------------

Added by devi pillai on June 27, 2008

thaliroduthaliridumazhake nritha
kalayude gandharva kavithe
adimudi neeyenikku kuliru ente
akatharil pranayathinnazhaku
thalirodu thaliridum....

arayannappidayude naanam chundil
achumbitha daahathinneenam
chirakukal mulakkunna swapnam poothu
parimalam vitharunna paruvam paruvam
thalirodu thaliridum....


mizhiyile mazhavillinnoliyil enne
pulakangalaniyicha ninne
nilavilakkeriyumen manassil swargga
maniyarakkullilekku kshanippoo kshanippoo
thalirodu thaliridum....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നക്ഷത്രചൂഡാമണികള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അമ്പലപ്പുഴ കൃഷ്ണാ
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ശ്രീകോവില്‍ ചുമരുകള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
കായാമ്പൂവര്‍ണ്ണന്റെ
ആലാപനം : പി മാധുരി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ