

Swapnathin Pushparadhathil ...
Movie | Kudumbini (1964) |
Movie Director | PA Thomas, Sasikumar |
Lyrics | Abhayadev |
Music | LPR Varma |
Singers | KJ Yesudas, P Leela |
Lyrics
Lyrics submitted by: Sreedevi Pillai swapnathin pushparadhathil sapthaswarajaalavumaayi swarggathil ninnuvarum raajakumaaraa maniveenakkambi murukki madhurappoonthenozhukki manassinte vaathilil nilkkum raajakumaarii mullappoompanthalorukki vellappoompattuvirichu kalyaanavediyorukki kaathunilppu njan anuraagappookkaliruthu azhakerum maalakoruthu manavaalan vannukazhinju maalachaarthuvaan niraparathan munnil vechu nilavilakku saakshiyaake manthrakodi vaanguvaan kaineettu naattukaaru nokki nilkke naanichu viraykkum kayyil karalin poothaalavumaay kaathunilppu njan | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സ്വപ്നത്തിന്‍ പുഷ്പരഥത്തില്‍ സപ്തസ്വരജാലവുമായി സ്വര്‍ഗ്ഗത്തില്‍ നിന്നുവരും രാജകുമാരാ മണിവീണക്കമ്പിമുറുക്കി മധുരപ്പൂന്തേനൊഴുക്കി മനസ്സിന്റെ വാതിലില്‍ നില്‍ക്കും രാജകുമാരീ മുല്ലപ്പൂംപന്തലൊരുക്കി വെള്ളപ്പൂമ്പട്ടുവിരിച്ച് കല്യാണവേദിയൊരുക്കി കാത്തുനില്‍പ്പു ഞാന്‍ അനുരാഗപ്പൂക്കളിറുത്ത് അഴകേറും മാലകൊരുത്ത് മണവാളന്‍ വന്നുകഴിഞ്ഞു മാലചാര്‍ത്തുവാന്‍ നിറപറതന്‍ മുന്നില്‍വെച്ച് നിലവിളക്കു സാക്ഷിയാകെ മന്ത്രകോടിവാങ്ങുവാന്‍ കൈനീട്ടൂ നാട്ടുകാരുനോക്കിനില്‍ക്കെ നാണിച്ചു വിറയ്ക്കും കയ്യില്‍ കരളിന്‍ പൂത്താലവുമായ് കാത്തുനില്‍പ്പുഞാന്‍ |
Other Songs in this movie
- Veedinu Ponmani
- Singer : CO Anto | Lyrics : Abhayadev | Music : LPR Varma
- Ambilimaaman Pidicha
- Singer : KJ Yesudas | Lyrics : Abhayadev | Music : LPR Varma
- Vedanayellaamenikku
- Singer : P Leela | Lyrics : Abhayadev | Music : LPR Varma
- Enthelaam Kadhakal
- Singer : P Leela | Lyrics : Abhayadev | Music : LPR Varma
- Olathil Thulli
- Singer : P Leela | Lyrics : Abhayadev | Music : LPR Varma
- Kanninu Kanninu
- Singer : Zero Babu | Lyrics : Abhayadev | Music : LPR Varma
- Karayaathe Karayaathe
- Singer : P Leela | Lyrics : Abhayadev | Music : LPR Varma