Olathil Thulli ...
Movie | Kudumbini (1964) |
Movie Director | PA Thomas, Sasikumar |
Lyrics | Abhayadev |
Music | LPR Varma |
Singers | P Leela |
Lyrics
Lyrics submitted by: Sreedevi Pillai olaththil thulli odunnavanchi koluvarunnunde doorennoru koluvarunnunde kaatuvarunnu kaarukollunnu kadavilethenam kadavilethenam ponnanippaadathu thenni nadakkunna thennale neeyente koodevaraamo ithirippoomanam nalkiyal ninne njan n ritham padhippikkaam poraamo? olaththil thulli odunnavanchi koluvarunnunde doorennoru koluvarunnunde odivarikayennolakkaineetti omanathengukal ninne vilikke kaanaatha mattilee kaanana ppoovinte kaathil parayunnathenthaanu? olaththil thulli odunnavanchi koluvarunnunde doorennoru koluvarunnunde | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓളത്തില്‍ത്തുള്ളീ ഓടുന്നവഞ്ചീ കോളുവരുന്നുണ്ടേ ദൂരേന്നൊരു കോളുവരുന്നുണ്ടേ കാറ്റുവരുന്നൂ കാറുകൊള്ളുന്നൂ കടവിലെത്തേണം കടവിലെത്തേണം പൊന്നണിപ്പാടത്തു തെന്നിനടക്കുന്ന തെന്നലെ നീയെന്റെ കൂടെവരാമോ? ഇത്തിരിപ്പൂമണം നല്‍കിയാല്‍ നിന്നെ ഞാന്‍ നൃത്തം പഠിപ്പിക്കാം പോരാമോ? ഓളത്തില്‍ത്തുള്ളീ ഓടുന്നവഞ്ചീ കോളുവരുന്നുണ്ടേ ദൂരേന്നൊരു കോളുവരുന്നുണ്ടേ ഓടിവരികയെന്നോലക്കൈനീട്ടി ഓമനത്തെങ്ങുകള്‍ നിന്നെവിളിക്കെ കാണാത്തമട്ടിലീ കാനനപ്പൂവിന്റെ കാതില്‍ പറയുന്നതെന്താണ്? ഓളത്തില്‍ത്തുള്ളീ ഓടുന്നവഞ്ചീ കോളുവരുന്നുണ്ടേ ദൂരേന്നൊരു കോളുവരുന്നുണ്ടേ |
Other Songs in this movie
- Swapnathin Pushparadhathil
- Singer : KJ Yesudas, P Leela | Lyrics : Abhayadev | Music : LPR Varma
- Veedinu Ponmani
- Singer : CO Anto | Lyrics : Abhayadev | Music : LPR Varma
- Ambilimaaman Pidicha
- Singer : KJ Yesudas | Lyrics : Abhayadev | Music : LPR Varma
- Vedanayellaamenikku
- Singer : P Leela | Lyrics : Abhayadev | Music : LPR Varma
- Enthelaam Kadhakal
- Singer : P Leela | Lyrics : Abhayadev | Music : LPR Varma
- Kanninu Kanninu
- Singer : Zero Babu | Lyrics : Abhayadev | Music : LPR Varma
- Karayaathe Karayaathe
- Singer : P Leela | Lyrics : Abhayadev | Music : LPR Varma