Ilanjippoomanam ...
Movie | Ayalkkaari (1976) |
Movie Director | IV Sasi |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai ilanjippoomanamozhuki varunnu indriyangalil athu padarunnu pakal kinaavin panineer mazhayil pandu nin mukham pakarnna gandham ilanjippoomanamozhuki varunnu rajatha rekhakal nizhalukal paaki rajanee gandhikal punchiri thooki ee nilaavin neela njorikalil omane nin paavaadayilaki kozhinja dinathin ithalukal pole akannuvo nin poompattu thirakal ilanjippoomanamozhuki varunnu indriyangalil athu padarunnu pakal kinaavin panineer mazhayil pandu nin mukham pakarnna gandham ilanjippoomanamozhuki varunnu tharala rashmikal thanthrikalaayee thazhukee kaatalla kavithakalaayee ee nisheedham paadum varikalil omane nin shaleena naadam adarnna kinaavin thalirukal pole akannuvo nin pon chilambolikal ilanjippoomanamozhuki varunnu indriyangalilathu padarunnu pakal kinaavin panineer mazhayil pandu nin mukham pakarnna gandham ilanjippoomanamozhuki varunnu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു ഇന്ദ്രിയങ്ങളിലതു പടരുന്നു പകല്‍ക്കിനാവിന്‍ പനിനീര്‍മഴയില്‍ പണ്ടുനിന്‍ മുഖം പകര്‍ന്ന ഗന്ധം ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു.... രജതരേഖകല്‍ നിഴലുകള്‍ പാകീ രജനീഗന്ധികള്‍ പുഞ്ചിരി തൂകി ഈ നിലാവിന്‍ നീല ഞൊറികളില്‍ ഓമനേ നിന്‍ പാവാടയിളകി കൊഴിഞ്ഞദിനത്തിന്നിതളുകള്‍ പോലെ അകന്നുവോ നിന്‍ പൂമ്പട്ടു തിരകള്‍ ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു ഇന്ദ്രിയങ്ങളിലതു പടരുന്നു പകല്‍ക്കിനാവിന്‍ പനിനീര്‍മഴയില്‍ പണ്ടുനിന്‍ മുഖം പകര്‍ന്ന ഗന്ധം ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു.... തരളരശ്മികള്‍ തന്ത്രികളായീ തഴുകീ കാറ്റല കവിതകളായീ ഈ നിശീഥം പാടും വരികളില്‍ ഓമനേ നിന്‍ ശാലീന നാദം അടര്‍ന്നകിനാവിന്‍ തളിരുകള്‍ പോലെ അകന്നുവോ നിന്‍ പൊന്‍ ചിലമ്പൊലികള്‍ ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു ഇന്ദ്രിയങ്ങളിലതു പടരുന്നു പകല്‍ക്കിനാവിന്‍ പനിനീര്‍മഴയില്‍ പണ്ടുനിന്‍ മുഖം പകര്‍ന്ന ഗന്ധം ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു.... |
Other Songs in this movie
- Onnaanaam Ankanathil
- Singer : P Madhuri, Karthikeyan | Lyrics : Sreekumaran Thampi | Music : G Devarajan
- Vasantham Ninnodu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Thattalle Muttalle
- Singer : CO Anto, Karthikeyan, Peter (Paramasivam) | Lyrics : Sreekumaran Thampi | Music : G Devarajan