Vasantham Ninnodu ...
Movie | Ayalkkaari (1976) |
Movie Director | IV Sasi |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Jija Subramanian Vasantham ninnodu pinangi athin sugandham nin chundil othungi varnnaraji than indra dhanussukal kannilum kavililum thilangi (Vasantham..) Panineer poovini vidarenda nin pavizhaadharamennarikilille palunku neermani chirikkenda nin paribhava paalaruvippaattille paalaruvippaattille (Vasantham..) Thalir poonkaattini anayenda nin niramaalakalen udalilille udayappoonkula chuvakkenda nin kavilile ponnashoka chuvappille ponnashokachuvappille (Vasantham..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വസന്തം നിന്നോടു പിണങ്ങി -അതിന്‍ സുഗന്ധം നിന്‍ ചുണ്ടില്‍ ഒതുങ്ങി വര്‍ണ്ണരാജിതന്‍ ഇന്ദ്രധനുസ്സുകള്‍ കണ്ണിലും കവിളിലും തിളങ്ങി (വസന്തം...) പനിനീര്‍ പൂവിനി വിടരേണ്ട -നിന്‍ പവിഴാധരമെന്നരികിലില്ലേ? പളുങ്കുനീര്‍മണി ചിരിക്കേണ്ട -നിന്‍ പരിഭവ പാലരുവിപ്പാട്ടില്ലെ? പാലരുവിപ്പാട്ടില്ലെ? (വസന്തം...) തളിര്‍പൂങ്കാറ്റിനി അണയേണ്ട നിന്‍ നിറമാലകളെന്‍ ഉടലിലില്ലേ? ഉദയപൂങ്കുല ചുവക്കേണ്ട - നിന്‍ കവിളിലെ പൊന്നശോകച്ചുവപ്പില്ലേ? പൊന്നശോകച്ചുവപ്പില്ലേ? (വസന്തം...) |
Other Songs in this movie
- Onnaanaam Ankanathil
- Singer : P Madhuri, Karthikeyan | Lyrics : Sreekumaran Thampi | Music : G Devarajan
- Ilanjippoomanam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Thattalle Muttalle
- Singer : CO Anto, Karthikeyan, Peter (Paramasivam) | Lyrics : Sreekumaran Thampi | Music : G Devarajan