View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വയറുവിശക്കും സമയത്തു ...

ചിത്രംപ്രേമലേഖ (1952)
ചലച്ചിത്ര സംവിധാനംഎം കെ മണി
ഗാനരചനവാണക്കുറ്റി
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനം

വരികള്‍

Vayaru vishakkum samayathu oruvanumilla vishappaattaan
niravadhi marthyarithu pole theruvil kaanaam
Ivarude kadhayithokke marannitho valiyavarellaam
abalakalum haa shishukkalum agathikalaay vazhivakkil
valayukayaane manam potti karayukayaane

thendikku yaaru thunai
yaachakan allaatheyaarumillai
aaru naalaay shaappittittu
(Thendi..)

Enthinaay vaazhanam naam ini ethinaay vaazhanam naam
Enthino ethino aaru kandee lokam
nonthakam venthidum shokam aahaa
(Enthinaay..)

Kandathellaam pukayo ee ezhakal kandathellam chathiyo
enthitheeyaarsha bhoovinkal kuchelanaay
hantha prathyekam vidhiyo ayyo
(Enthinaay..)

Shaanthi vithacha naattil mahathma Gandhi janicha naattil
thaanthanu jeevikkaan vayyenno haa
shudha bhraanthan vedaanthamaanennaal pakshe
(Enthinaay...)
വയറുവിശക്കും സമയത്തു് ഒരുവരുമില്ല വിശപ്പാറ്റാന്‍
നിരവധിമർത്ത്യരിതുപോലെ തെരുവില്‍ കാണാം
ഇവരുടെ കഥയിതൊക്കെമറന്നിതോ വലിയവരെല്ലാം
അബലകളും ഹാ ശിശുക്കളും അഗതികളായീ വഴിവക്കില്‍
വലയുകയാണേ മനം പൊട്ടി കരയുകയാണേ

തെണ്ടിക്കുയാരുതുണൈ
യാചകന്‍ അല്ലാതെയാരുമില്ലൈ
ആറു നാളായു് ശാപ്പിട്ടിട്ടു്
(തെണ്ടി)

എന്തിനായു് വാഴണം നാം ഇനി ഏതിനായു് വാഴണം നാം
എന്തിനോ ഏതിനോ ആരു കണ്ടീ ലോകം
നൊന്തകംവെന്തിടും ശോകം - ആഹാ
(എന്തിനായു്)

കണ്ടതെല്ലാം പുകയോ ഈ ഏഴകള്‍ കണ്ടതെല്ലാം ചതിയോ
എന്തിതീയാര്‍ഷഭൂവിങ്കല്‍ കുചേലനായു്
ഹന്തപ്രത്യേകം വിധിയോ - അയോ -
(എന്തിനായു്)

ശാന്തി വിതച്ച നാട്ടല്‍ മഹാത്മാഗാന്ധി ജനിച്ച നാട്ടില്‍
താന്തനു ജീവിക്കാന്‍ വയ്യെന്നോ ഹാ!
ശുദ്ധഭ്രാന്തന്‍ വേദാന്തമാണെന്നാല്‍ - പക്ഷെ
(എന്തിനായു്)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരിരാരോ
ആലാപനം : എന്‍ എല്‍ ഗാനസരസ്വതി   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
ഭൂവിന്മേല്‍
ആലാപനം : പ്രസാദ്‌ റാവു   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
അനുരാഗപ്പൂനിലാവില്‍
ആലാപനം : എന്‍ എല്‍ ഗാനസരസ്വതി, രമണി   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
പറന്നു പോയെൻ‍
ആലാപനം : പ്രസാദ്‌ റാവു, ടി എ ലക്ഷ്മി   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
ആതിരദിനമേ
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
ഗുണമില്ലാ റേഷൻ
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
പാടുക നീലക്കുയിലേ
ആലാപനം : എന്‍ എല്‍ ഗാനസരസ്വതി   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
പാപികളാൽ നിറയുന്നു
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
കണ്ണീരിൽ കാലമെല്ലാം
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
വടക്കൻ കായലിൽ
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
പ്രേമനിരാശ
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍