View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുളസീ വിവാഹനാളില്‍ ...

ചിത്രംമാനസവീണ (1976)
ചലച്ചിത്ര സംവിധാനംബാബു നന്തൻ‌കോട്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം എല്‍ ശ്രീകാന്ത്‌
ആലാപനംഎസ് ജാനകി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010

തുളസീ വിവാഹനാളിൽ
തുംഗമാം ആകാശപ്പടവിൽ
വൃശ്ചിക ദ്വാദശി വിളക്കു വെച്ചു
വെറുതേ ഞാനതു കണ്ടു വേദനിച്ചു
(തുളസീ...)

മഹാവിഷ്ണുവായ് നീ നിന്നു
തുളസിച്ചെടിയായ് ഞാൻ നിന്നു
ഭാവനതൻ പൊന്നമ്പലത്തിൽ
ഭാഗ്യദീപങ്ങളെരിഞ്ഞണഞ്ഞു
(തുളസീ....)

ശിലാവിഗ്രഹം നീയെങ്കിൽ
കഴുകാം ഞാനെൻ കണ്ണീരാൽ
ഓർമ്മകൾതൻ മണിമന്ദിരത്തിൽ
മോഹഭംഗമായ് ഞാനടിയാം
(തുളസീ...)

----------------------------------

Added by devi pillai on November 21, 2010

thulasi vivaahanaalil
thungamaam aakaashappadavil
vrishchika dwaadashi vilakkuvachu
veruthe njan athukandu vedanichu

mahaavishnuvaay nee ninnu
thulasichediyaay njan ninnu
bhaavanathan ponnambalathil
bhaagyadeepangalerinjananju

shilaavigraham neeyenkil
kazhukaam njanen kanneeraal
ormmakal than manimandirathil
mohabhangamaay njanadiyaam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉറക്കം മിഴികളിൽ
ആലാപനം : പി സുശീല, എം എല്‍ ശ്രീകാന്ത്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എല്‍ ശ്രീകാന്ത്‌
സന്താനഗോപാലം
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എല്‍ ശ്രീകാന്ത്‌
മായയാം മരീചൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എല്‍ ശ്രീകാന്ത്‌
നിലാവോ നിന്റെ പുഞ്ചിരിയോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എല്‍ ശ്രീകാന്ത്‌
സ്വപ്നം തരുന്നതും
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എല്‍ ശ്രീകാന്ത്‌