Urakkam Mizhikalil ...
Movie | Maanasaveena (1976) |
Movie Director | Babu Nanthankodu |
Lyrics | Sreekumaran Thampi |
Music | ML Srikanth |
Singers | P Susheela, ML Srikanth |
Lyrics
Lyrics submitted by: Sreedevi Pillai Urakkam mizhikalil oonjaalaadunnu ullil swapnam kathirmazha choriyunnu paadoo paadoo panineer kaatte paarijaatham urangunnu (Urakkam..) Manju peyyum maadakaraathri mandahasikkum komalagaathri (2) raajakalayum raagameghavum (2) raasakreedayil muzhukum raathri poothu nilkkum pushpavanathil kaathu nilkkum kaattala pole (2) Premalola than maanasavaniyil(2) daahamaay njaan vannu vilichu (Urakkam..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഉറക്കം മിഴികളില്‍ ഊഞ്ഞാലാടുന്നു ഉള്ളില്‍ സ്വപ്നം കതിര്‍മഴ ചൊരിയുന്നു പാടൂ പാടൂ പനിനീര് കാറ്റേ പാരിജാതം ഉറങ്ങുന്നു (ഉറക്കം ) മഞ്ഞു പെയ്യും മാദകരാത്രി മന്ദഹസിക്കും കോമളഗാത്രി രാജകലയും രാഗമേഘവും (2) രാസക്രീഡയില്‍ മുഴുകും രാത്രി പൂത്തു നില്ക്കും പുഷ്പവനത്തില്‍ കാത്തു നില്ക്കും കാറ്റലപോലെ (2) പ്രേമലോലതന് മാനസവനിയില്‍ (2) ദാഹമായു് ഞാന്‍ വന്നു വിളിച്ചു ഉറക്കം മിഴികളില്‍ ഊഞ്ഞാലാടുന്നു |
Other Songs in this movie
- Thulasi Vivaaha Naalil
- Singer : S Janaki | Lyrics : Sreekumaran Thampi | Music : ML Srikanth
- Santhaanagopaalam
- Singer : LR Eeswari | Lyrics : Sreekumaran Thampi | Music : ML Srikanth
- Maayayaam Maareechan
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : ML Srikanth
- Nilaavo Ninte Punchiriyo
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : ML Srikanth
- Swapnam Tharunnathum
- Singer : P Susheela | Lyrics : Sreekumaran Thampi | Music : ML Srikanth